26
February, 2018
Monday
04:52 AM
banner
banner
banner

ജീരകം എന്ന വീരനെക്കുറിച്ച്‌ നിങ്ങൾക്ക്‌ അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ

ഇന്ത്യൻ ഭക്ഷണത്തിലെ ഒഴിച്ചു കൂടീനാകാത്ത ഒന്നാണ് ജീരകം. അതുകൊണ്ടു തന്നെ അടുക്കളയിൽ ജീരകത്തിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ആഹാരത്തിനു രുചി കൂട്ടുന്നതിനു പുറമെ ആരോഗ്യപരിപാലനത്തിത്തിനും പ്രധാനപ്പെട്ടതാണ് ജീരകം. കാൻസർ, ആസ്ത്മ, ദഹനപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് ജീരകത്തിനു കഴിയും. ജീരകത്തിന്‍റെ ഗുണങ്ങളിതാ.

  • ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ദഹനപ്രക്രിയയക്ക് ഏറെ ഗുണം ചെയ്യു.
  • ഇരുമ്പ് ഏറെ അടങ്ങിയതിനാൽ ജീരകം ദിവസവും കഴിക്കുന്നത് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഏറെ ഗുണം ചെയ്യും
  • ജലദോഷം, ആസ്ത്മ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജീരകം ഉത്തമമാണ്.
  • പ്രകൃതിദത്തമായ വയറിളക്ക മരുന്നാണ് ജീരകം. അതിനാൽ മലബന്ധം പരിഹരിക്കുന്നതിനും ജീരകം ഉത്തമമാണ്.
  • സൗന്ദര്യ വർധക ഔഷധം കൂടിയാണ് ജീരകം. ജീരകമിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തെ പാടുകൾ മാറ്റുന്നതിന് നല്ലതാണ്.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments