മലയാളം ഇ മാഗസിൻ.കോം

അന്ന് മീൻകുട്ടയുമായി മീൻ വിൽപന നടത്തി വൈറലായ ഹനാൻ വർക്കൗട്ട്‌ വീഡിയോയുമായി വീണ്ടും വൈറൽ

പഠനത്തോടൊപ്പം തന്നെ വഴിയരികിൽ മീൻ കൂടി വിറ്റാണ് ഹനാൻ എന്ന പെൺകുട്ടി സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ ശ്രദ്ധനേടുന്നത്. ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന് സോഷ്യൽ മീഡിയ മുഴുവൻ കൈ അടിച്ച്‌ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഒരുപാട് മാറിയിരിക്കുകയാണ് ഹനാൻ.

ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുമ്പോൾ ഹനാൻ ഒരു കാറപകടം സംഭവിച്ചതും വലിയ വാർത്തയായിരുന്നു. അതിനുശേഷം നടക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു ഹനാൻ. ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ നിന്നും മാറി ഹനാൻ ഇപ്പോൾ നിൽക്കുന്നത് വളരെ മികച്ച രീതിയിൽ ആണ്. വീഡിയോ കാണാം.

YOU MAY ALSO LIKE THIS VIDEO, കയ്യിൽ നിന്ന്‌ ഒരു രൂപ ചെലവില്ലാതെ ഒരു പേപ്പർ ബാഗ്‌ നിർമ്മാണ യൂണീറ്റ്‌ ആർക്കും ആരംഭിക്കാം, മെഷീൻസ്‌ മുതൽ മെറ്റീരിയൽസ്‌ വരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വിശദമായി

Avatar

Staff Reporter