മലയാളം ഇ മാഗസിൻ.കോം

ഈ പേരയ്ക്ക കിഡ്ണി സ്റ്റോൺ അഥവാ മൂത്രത്തിലെ കല്ലിനെ അലിയിച്ച്‌ കളയും, വീഡിയോ കാണൂ!

പലരേയും ബാധിയ്ക്കുന്ന പ്രത്യേകിച്ചും പുരുഷന്മാരെ ഏറ്റവും അധികം ബാധിക്കുന്ന ഒരു രോഗമാണ് കിഡ്നി സ്റ്റോണ് അഥവാ മൂത്രക്കല്ല്. കാല്സ്യം, ഓക്സാലിക് ആസിഡ്, യൂറിക് ആസിഡ് എന്നിവ കട്ടി പിടിച്ചാണ് കിഡ്നി സ്റ്റോണുകൾ രൂപപ്പെടുന്നത്. ശരീരത്തിൽ നിന്നും കിഡ്നി സ്റ്റോണുകൾ നീക്കം ചെയ്യാൻ ചില വീട്ടുവിദ്യകളുണ്ട്. ഇവ കിഡ്നി സ്റ്റോണുകളെ അലിയിച്ചു കളയുകയാണ് ചെയ്യുന്നത്.

\"\"

അത്തരത്തിൽ കിഡ്നി സ്റ്റോണുകൾ അലിയിച്ചു കളയാൻ തക്കതായ ഒരു മാജിക് വീട്ടിൽ തന്നെ ഉള്ള പേരയ്ക്കയ്ക്ക് സാധിക്കും എന്നത് അധികം ആർക്കും അറിയാത്ത ഒരു കാര്യം ആണ്.

അതിനായി അധികം പഴുപ്പ് ആകാത്ത ഒരു പേരയ്ക്ക എടുക്കുക. അതിനുശേഷം അതിന്റെ മുകൾഭാഗം വൃത്താകൃതിയിൽ മുറിച്ചെടുക്കുക. എന്നിട്ട് നിങ്ങൾ കറികൾക്ക് ഉപയോഗിക്കുന്ന ബേക്കിംഗ് സോഡ അധവാ സോഡാപ്പൊടി ഒരു സ്പൂണ് പേരയ്ക്കയ്ക്ക് ഉള്ളിൽ നിറയ്ക്കുക. അതിനുശേഷം മുറിച്ചു മാറ്റിയ ഭാഗം കൊണ്ട് പേരയ്ക്ക തിരികെ അടച്ചു വയ്ക്കുക. രാത്രിയിൽ ഇങ്ങിനെ ചെയ്ത് പേരയ്ക്ക ഒരു പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കുക.

\"\"

\"\"

രാവിലെ എഴുനേറ്റ ഉടൻ വായ വൃത്തിയാക്കി ഈ പേരയ്ക്ക വെറും വയറ്റിൽ ചവച്ചു കഴിക്കണം. തുടർന്ന് രണ്ടു മണിക്കൂർ നേരത്തേക്ക് ഒരു സ്പൂണ് വെള്ളം പോലും കുടിക്കാൻ പാടില്ല. രണ്ടു മണിക്കൂറിന് ശേഷം ഭക്ഷണം കഴിക്കാം. തുടർച്ചയായി മൂന്നു ദിവസം ഇങ്ങിനെ ഈ ഒറ്റമൂലി കഴിക്കുക. ഈ ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യം ഇലവർഗങ്ങളോ എണ്ണപലഹാരങ്ങളും ഒഴിവാക്കുക.

ഒരു ആഴ്ചയ്ക്ക് ശേഷം വൃക്കകളുടെ ഒരു സ്കാൻ എടുത്ത് നോക്കിയാൽ കല്ലുകൾ അലിഞ്ഞു പോയോ എന്നു മനസിലാക്കാൻ സാധിക്കും.

\"\"

തുർച്ചയായി മൂന്നു ദിവസം ഈ കോമ്പിനേഷൻ കഴിക്കാൻ സാധിച്ചില്ല എങ്കിൽ, ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ആവർത്തിക്കുക. അധികം പഴുക്കാത്ത പേരയ്ക്കയുടെയും സോഡാപ്പൊടിയുടെയും ഈ കോമ്പിനേഷന് വൃക്കയിലും മൂത്രനാളിയിലും അടിഞ്ഞു കൂടുന്ന ഈ കല്ലുകളെ അലിയിച്ചു കളയുവാൻ സാധിക്കും.

ഒ മൈ ഹെൽത്ത്‌ തയാറാക്കിയ വീഡിയോ കാണുക

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor