മലയാളം ഇ മാഗസിൻ.കോം

ലക്ഷക്കണക്കിന് മത്സ്യങ്ങൾ ഒരേ സമയം കടൽ തീരത്ത്‌ അടിഞ്ഞു കൂടി ഇണ ചേരുന്ന അത്യപൂർവ്വ കാഴ്ച, വീഡിയോ കാണാം!

ലക്ഷക്കണക്കിന് മത്സ്യങ്ങൾ ഒരേ സമയം കടൽ തീരത്ത്‌ അടിഞ്ഞു കൂടി ഇണ ചേരുന്ന അത്യപൂർവ്വ കാഴ്ച. ഗ്രൂനിയൻ മത്സ്യങ്ങളാണ് ഒരേ സമയം കരക്കടിഞ്ഞ്‌ ഇണ ചേരുകയും മണലിൽ മുട്ടയിടുകയും ചെയ്യുന്നത്‌.

\"\"

\"\"

\"\"

ബിബിസി പുറത്തു വിട്ട അത്യപൂർവ്വ വീഡിയോ അതിശയിപ്പിക്കുന്നതാണ്. എന്നാൽ അവർക്കൊപ്പം തീരത്ത്‌ നിലയുറപ്പിക്കുന്ന കടൽ പക്ഷികൾക്ക്‌ ചാകരയാണ്. കഷ്ടപ്പെടാതെ ആവശ്യമുള്ള മത്സ്യങ്ങളെ അകത്താക്കാനുള്ള സുവർണ്ണാവസരമാണ് പക്ഷികൾക്കും ലഭിക്കുന്നത്‌. വീഡിയോ കാണാം!

\"\"

\"\"

\"\"

\"\"

Staff Reporter