ലൈ- ഗിക ജീവിതം കൂടുതൽ സുന്ദരമാക്കണമെന്ന ചിന്തക്കു മനുഷ്യരാശിയുടെ ഉൽഭവത്തോളം തന്നെ പഴക്കമുണ്ടാവും. പുരുഷ ലൈ- ഗികതയിൽ നിർണായക പങ്ക് വഹിക്കുന്ന പ്രൈമറി സെക സ് ഹോർമോൺ ആയ ടെസ്റ്റാസ്റ്റര്‌റോൺ വൃ ഷ്ണ ങ്ങളിലാണ് ഉൽപ്പാദിക്കപ്പെടുന്നത്. ശരീരത്തിലെ ഈ ഹോർമോണിന്റെ ഏറ്റകുറച്ചിലുകൾ ലൈ- ഗികതൃഷ്‌ണയെ ബാധിക്കും. മനുഷ്യരുടെ ലൈ -ഗിക, പ്രത്യുൽപ്പാദന പ്രക്രിയയിൽ സിങ്ക് എന്ന ധാതുവിനും നിർണായക പങ്കുണ്ട്. ലൈ -ഗികശേഷി വർധിപ്പിക്കാൻ ചില ഭക്ഷ്യവസ്തുക്കൾക്കു സാധിക്കും. മസ്തിഷ്കം, രക്തം, ഹോർമോൺ എന്നിവയെ സ്വാധീനിച്ചാണ് ഇവ ഗുണഫലങ്ങളുണ്ടാക്കുന്നത്.
അശ്വഗന്ധ എന്നറിയപ്പെടുന്ന അമുക്കുരം ഇന്ത്യൻ ജി ൻ സെങ്ങ് എന്നും വിളിക്കുന്നു. അ്വഗന്ധ പുരുഷ ബീ ജത്തിന്റെ അളവും ഗുണവും വർധിപ്പിക്കുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തെയും മസ്തിഷ്കത്തെയും നാഡികളെയും ഉത്തേജിപ്പിക്കുന്ന അശ്വഗന്ധ ലൈ- ഗികതയെ തടയുന്ന മാനസിക സമ്മർദ്ദം കുറക്കാനും സഹായിക്കുന്നു. ഇതിന്റെ വേര് ഒടിക്കുമ്പോൾ കുതിരയുടെ ഗന്ധമുണ്ടാവുന്നതാണ് അശ്വഗന്ധയെന്ന പേര് ലഭിക്കാൻ കാരണം. സ്ത്രീകളിലെ വെള്ള പോക്ക് പോലുള്ള രോഗങ്ങൾക്കും ചികിത്സയായി അമുക്കുരം ഉപയോഗിക്കുന്നു.
പാരമ്പര്യ ചൈനീസ് ചികിത്സയിൽ മഷ്‌റൂം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. യുവാക്കളിലും മധ്യവയസ്കരിലും ടെസ്റ്റാസ്റ്റര്‌റോൺ ഉൽപ്പാദനം വർധിക്കാൻ ഇത് സഹായിക്കുന്നു. ശരീരക്ഷീണം കുറക്കുന്ന ഇവ രക്തത്തെയും ശുദ്ധീകരിക്കുന്നു. സ്ത്രീകളിലും പുരുഷൻമാരിലും ലൈ- ഗികോത്തേജനമുണ്ടാക്കുന്ന ഇവക്ക് ലോകവിപണിയിൽ വലിയ ഡിമാന്റുണ്ട്. ചൈനീസ് ഔഷധ സസ്യമായ ജിൻസെങ്ങ് ലൈ- ഗികശേഷി വർധിപ്പിക്കാൻ ഉത്തമമാണ്. സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെ ഗുണം ചെയ്യുന്ന ഇത് ലൈ- ഗിക തൃഷ്ണയും ശേഷിയും പ്രത്യുൽപ്പാദന കഴിവും വർധിപ്പിക്കുന്നു. സാധാരണ ഗതിയിൽ ചവച്ചാണ് കഴിക്കാറെങ്കിലും ചായയായും കഴിക്കാം.
കേരളത്തിലധികം വ്യാപകമായി കാണപ്പെടുന്ന പയർ വർഗത്തിൽ പെടുന്ന സസ്യമാണ് മ്യുകാന പ്യൂറിയൻസ് എന്ന നായ്ക്കുരണ. മികച്ച വാ ജീ കരണ ഔഷധമാണിത്. ആയുർവേദത്തിൽ മർക്കടി, കുലക്ഷയ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ലൈ- ഗികശേഷി വർധിപ്പിക്കുന്നതിനാൽ ഹെർബൽ വ-യ ഗ്ര എന്നറിയപ്പെടുന്നു. ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റാ സ്റ്റര്‌റോൺ ബൂസ്റ്ററുകളിൽ ഒന്നാണിത്.
പ്രണയത്തിന്റെ ഭക്ഷണം എന്നറിയപ്പെടുന്ന മാതളനാരകം ടെസ്റ്റാസ്റ്റര്‌റോൺ ഉൾപ്പാദനം വർധിപ്പിക്കുന്നു. ഇത് സ്ത്രീകളിലും പുരുഷൻമാരിലും ലൈ-ഗിക തൃഷ്ണ വർധിപ്പിക്കും. കുരുവടക്കം കഴിക്കണം. അല്ലെങ്കിൽ ജ്യോൂസ് ആക്കി കുടിക്കണം. രൂപത്തിൽ സെക സിയല്ലെങ്കിലും സ്ത്രീപുരുഷ ലൈ- ഗികതക്ക് ഏറെ ഗുണം ചെയ്യുന്ന പഴമാണ് അവൊക്കാഡോ. ഇതിലെ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ലൈ- ഗികാരോഗ്യത്തെ മൊത്തത്തിൽ ഗുണകരമായി സ്വാധീനിക്കും.
തെക്കേ അമേരിക്കയിൽ 3000 വർഷത്തിലധികമായി കൃഷി ചെയ്യുന്ന ഒരു സസ്യമാണ് മാക്ക. സ്ത്രീ-പുരുഷ ലൈ- ഗിക അവയവങ്ങൾക്ക് ഏറെ ഗുണകരമാണ് ഇവയുടെ ഉപയോഗം. മാക്കയുടെ വേര് ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്. മാക്ക ലെ- ഗിക തൃഷ്ണയും ശേഷിയും വർധിപ്പിക്കുന്നതായി ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആൽമണ്ടിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ആണ് ഗുണം ചെയ്യുക. സിങ്ക് ധാരാളമടങ്ങിയ ഓയ്സ്റ്റർ വ ന്ധ്യത സാധ്യത കുറക്കാനും ബീജത്തിന്റെ അളവ് വർധിപ്പിക്കാനും കാരണമാവും. ലെ- ഗിക അവയവങ്ങളുടെ മികച്ച പ്രവർത്തനത്തിനു വേണ്ട അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.
പഴവർഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുന്നത് ലിം ഗോ ദ്ധാരണവുമായി ബന്ധപ്പെട്ട കുഴപ്പങ്ങൾ 14 ശതമാനം കുറച്ചതായി 2016ലെ പഠനം പറയുന്നു. ആപ്പിൾ, സ്ട്രോബെറി, ബ്ലൂ ബെറി, ഇരുണ്ട മുന്തിരി എന്നിവ ലൈ- ഗികാരോഗ്യം മെച്ചപ്പെടുത്തും. ലൈ- ഗികശേഷി കുറയ്ക്കാൻ കാരണമാകുന്ന ചില വസ്തുക്കൾ കൂടിയുണ്ട്. സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ഡയറ്റ് സോഡ, മൈക്രോ വേവ് പോപ്കോൺ, കഞ്ചാവ്, പുകയില, മദ്യം, പഞ്ചസാര, മിന്റ്, പ്ലാസ്റ്റിക്ക് കുപ്പി വെള്ളം എന്നിവയാണ് അവയിൽ ചിലത്.