മലയാളം ഇ മാഗസിൻ.കോം

ദമ്പതികൾ മാത്രം അറിയാൻ: നല്ല സെക-സ്‌ ഏത്‌ പ്രായത്തിൽ, ഏത്‌ സമയത്ത്‌?

ദമ്പതികൾ തമ്മിലുള്ള ലൈ-ഗി-ക ജീവിതം എന്നാൽ കേവലം രണ്ട് ശരീരങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമാല്ല അതിനേക്കാളുപരിയാണ്.

സെക-സിനെക്കുറിച്ച് പഠനങ്ങൾ പലതു നടക്കുമെങ്കിലും ഓരോ തവണയും കൂടുതൽ കൂടുതൽ വിശദമായ റിസൾട്ടാണ് കിട്ടുക. ചില പഠനങ്ങൾ തെളിയിച്ച സെക-സിനെ കുറിച്ചുള്ള ചില കാര്യങ്ങൾ ഇവയാണ്.

ഏറ്റവും അനുയോജ്യം രാത്രി 10 മണി
മാച്ച് ഡോട്ട്‌ കോം എന്ന വെബ്സൈറ്റ് നടത്തിയ സർവ്വേ പ്രകാരം രാത്രി 10 മണിയാണ് ബന്ധ-പ്പെടലിന്‌ ഏറ്റവും ഉത്തമമായ സമയം. വെബ്സൈറ്റിന്‍റെ പഠനത്തിൽ 65% പുരുഷന്മാരും 69% സ്ത്രീകളുമാണ് ഇപ്രകാരം അഭിപ്രായം രേഖപ്പെടുത്തിയത്.

മികച്ച സെക-സിനായി 30 വയസ്സ് വരെ കാത്തിരിക്കൂ
നിങ്ങൾ ചിലപ്പോൾ ചെറുപ്പവും ചുറുചുറുക്കുള്ളവരുമായിരിക്കും. പക്ഷേ എന്നാൽ നിങ്ങൾ ജീവിതത്തിലെ മികച്ച ഇ-ണ ചേരൽ ആസ്വദിക്കാൻ 30 വയസ്സ് വരെ കാത്തിരിക്കണം എന്നാണ് പറയുന്നത്. മറ്റൊരു മുൻനിര ബ്രാന്‍റ് നടത്തിയ സർവ്വേയിൽ 62% പേരാണ് 35-44 വയസ്സിനും ഇടയ്ക്ക് മികച്ച സെക-സ്‌ ആസ്വദിക്കുന്നതായി അഭിപ്രായപ്പെട്ടത്.

സെക സിനെക്കാൾ താത്പര്യം ഇന്‍റർനെറ്റിനോട്
സ്കൈൻ നടത്തിയ സർവ്വേ പ്രകാരം 40% ആളുകൾ സെക-സ്‌ ഇല്ലാതെ ഒരു വർഷത്തോളം കഴിയാൻ തയ്യാറാണ്. പക്ഷേ. ഇന്‍റർനെറ്റ് വിട്ടിട്ട് ഒരു പരിപാടിയും ഇല്ലന്നാണ്‌ സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്‌. ഇന്റർനെറ്റ്‌ എന്തുമാത്രം അഡിക്ഷനാണ്‌ ദമ്പതികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്‌ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ഈ സർവ്വേ.

ഇന്റർനെറ്റ്‌ ഇന്ന് ഒരുപാട്‌ പ്രശ്നങ്ങൾക്ക്‌ കാരണമാവുന്നുണ്ട്‌. ദമ്പതികൾ തമ്മിലുള്ള ശാരീ-രികവും മാനസികവുമായ അകലം വർദ്ധിക്കുന്നതിനു പ്രധാന കാരണങ്ങളിൽ ഒന്ന് ഇന്റർനെറ്റ്‌ ആണെന്നാണ്‌ ഭൂരിഭാഗം പേരുടെയും അഭിപ്രായം. ബന്ധ-പ്പെടൽ മാത്രമല്ല ഭക്ഷണവും വ്യായാമവും പോലും ഇല്ലാതെ ഇന്റർനെറ്റിൽ മണിക്കൂറുകളോളം ചെലവഴിക്കാൻ പുതു തലമുറയ്ക്ക്‌ ഒരു മടിയുമില്ല.

Staff Reporter