മലയാളം ഇ മാഗസിൻ.കോം

\’കാട് കാണുന്നവർ\’: കണ്ടിരിക്കണം ഓരോ മലയാളിയും, ഇത്‌ നമ്മുടെ സ്വർഗ്ഗം

വനനശീകരണം സർവ സാധാരണമായ ഈ കാലത്ത്, വനങ്ങളെ സംരക്ഷിക്കുന്നതിന്റെ അനിവാര്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒരു ഹ്രസ്വ ചിത്രം. \’കാട് കാണുന്നവർ\’ ഇത് മലമ്പുഴ, മായന്നൂർ നവോദയ വിദ്യാലയങ്ങളിലെ ഏതാനും പൂർവ വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ചതാണ്. നെല്ലിയാമ്പതി, അകുംബ, ബന്ദിപ്പൂർ തുടങ്ങിയ വനങ്ങളുടെ ദൃശ്യചാരുത ഒപ്പിയെടുത്ത ഈ ചിത്രം പൂർണമായും വനത്തിൽ വച്ച് ചിത്രീകരിക്കപ്പെട്ടതാണ്.
പ്രൊഡ്യൂസർ : അനിൽ കാര്യാട്ട്
ക്യാമറ അൻ ഡയറക്ഷൻ: രാഹുൽ അരവിന്ദ്
കഥ, തിരക്കഥ, കവിത: അജിത് മോഹൻ
അഭിനേതാക്കൾ: സുധീഷ് കുമാർ, അജിത് മോഹൻ

Avatar

Staff Reporter