മലയാളം ഇ മാഗസിൻ.കോം

സെക സും സ്വയം ഭോ- ഗ വുമായി ബന്ധപ്പെട്ട്‌ 5 സ്ത്രീകൾ ചോദിച്ച സംശയങ്ങളും അവയ്ക്കുള്ള മറുപടികളും

സംശയം 1: വിദ്യാര്‍ത്ഥിനിയാണ് ഞാൻ. 22 വയസ്സ് ഉണ്ട്‌ ഇപ്പോൾ. 18 വയസ്സുള്ളപ്പോള്‍ മുതല്‍ തണുത്ത ഏതെങ്കിലും വസ്തുക്കള്‍കൊണ്ട് സ്വയം ഗു-ഹ്യ ഭാഗത്ത് ഉരക്കുമായിരുന്നു. അവ വൃത്തിയാക്കിയ ശേഷമാണ് ഉരച്ചതെങ്കിലും ഇപ്പോള്‍ എനിക്ക് പേടിതോന്നുന്നു. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാവുമോ എന്നാണെന്റെ പേടി. പ്രത്യേകിച്ച് എച്ച്.ഐ.വി. പോലുള്ള അണുബാധ. സാധാരണയായുള്ള പൊടിയോ അഴുക്കോ അകത്തുചെന്നാല്‍ എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാവുമോ?

മറുപടി: ഗു- ഹ്യ ഭാഗം ഉരക്കുന്നതും ലിമ്‌ ഗാകൃതിയിലുള്ള വസ്തുക്കള്‍ അകത്തു പ്രവേശിപ്പിക്കുന്നതും സ്വയം ഭോ-ഗം ചെയ്യുന്ന സ്ത്രീകള്‍ സ്വീകരിക്കുന്ന രീതികളാണ്. ശരീരത്തിന്റെ അകത്തു പ്രവേശിപ്പിക്കുന്ന വസ്തുവില്‍ പൊടിയും വൃത്തികേടും ഉണ്ടെങ്കില്‍ അണുബാധയും ചൊറിച്ചിലുമൊക്കെയുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഈ രീതിയില്‍ ഉണ്ടാകാറില്ല.

സംശയം 2: 24 വയസ്സുള്ള വിവാഹിതയാണ്. അഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. കുട്ടികളില്ല. എട്ടു മാസത്തോളമായി ലൈമ്‌ – ഗികബന്ധത്തില്‍ സംതൃപ്തി കിട്ടുന്നില്ല. ഈ അവസ്ഥ തരണം ചെയ്യുവാന്‍ പറ്റുമോ. ഇതിന് ചികിത്സയുണ്ടോ. ഇത് ശാരീരിക പ്രശ്‌നമാണോ?

മറുപടി: വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. സം- ഭോ- ഗവേളയിലെ അസംതൃപ്തി എട്ടു മാസത്തോളമായി. അതായത് നാലു വര്‍ഷവും നാലു മാസവും തൃപ്തികരമായി ബന്ധപ്പെട്ട ശേഷം ഇപ്പോള്‍ പുതുതായി അനുഭവപ്പെടുന്ന പ്രശ്‌നം എന്നര്‍ഥം. ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങള്‍ സ്ത്രീലൈമ്‌- ഗിക സംതൃപ്തിയെ സ്വാധീനിക്കും.

ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന വൈകാരികപ്രശ്‌നങ്ങള്‍, സ്വരച്ചേര്‍ച്ചയില്ലായ്മ, കുടുംബാന്തരീക്ഷത്തിലെ കല്ലുകടികള്‍, ശാരീരികാസുഖങ്ങള്‍, പരിസരത്തു വരുന്ന മാറ്റങ്ങള്‍ മുതലായവ ര- തി സുഖത്തെ ബാധിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ എന്താണു സംഭവിച്ചതെന്നു വിശകലനം ചെയ്താല്‍ മാത്രമേ പ്രതിവിധി പറയാനൊക്കുകയുള്ളൂ. ഒരു സൈക്കോളജിസ്റ്റിനേയൊ മനോരോഗ ഡോക്ടറേയോ നേരിട്ടുകണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക.

സംശയം 3: രണ്ടു വര്‍ഷം മുമ്പാണ് ഞങ്ങള്‍ വിവാഹിതരായത്. ഭര്‍ത്താവിന് 26 വയസ്സ്. അദ്ദേഹം ആസ്തമയുടെ ചികിത്സയിലാണ്. അതിനുള്ള ഗുളിക എന്നും കഴിക്കാറുണ്ട്. ബന്ധപ്പെടുമ്പോള്‍ പെട്ടെന്ന് ബലക്ഷയം വരുന്നതാണ് ഭര്‍ത്താവിന്റെ പ്രശ്‌നം.?

മറുപടി: പുരുഷ ലൈമ്‌- ഗിക പ്രതികരണങ്ങളുടെ കാതലായി നാല് ഘടകങ്ങളാണുള്ളത്- ആഗ്രഹം, ഉ ദ്ധാ- രണം, സം- യോഗം, ര തി- മൂര്‍- ച്ഛ. നിങ്ങളുടെ പങ്കാളിക്ക് ആഗ്രഹം ഉണ്ട്. പക്ഷേ ഉ- ദ്ധാ ര- ണത്തിന്റെ ഘട്ടത്തില്‍ തളര്‍ന്നുപോകുന്നു. മരുന്നിന്റെ ഉപയോഗമോ മറ്റു മനഃശാസ്ത്രപരമായ സംഗതികളോ ആയിരിക്കാം കാരണം. ഭര്‍ത്താവ് കഴിക്കുന്ന മരുന്ന് അപസ്മാരത്തിനുള്ളതാണ്. ആസ്തമയ്ക്കുള്ളതല്ല. നല്ലൊരു ഡോക്ടറെ കണ്ട് ലൈമ്‌- ഗികശക്തിയെ ഹനിക്കാത്തതരം മരുന്നു മാറ്റി ഉപയോഗിക്കുക.

സംശയം 4: എനിക്ക് 22 വയസ്സായി. എന്റെ യോ- നിയ്ക്ക് തീരെ മുറുക്കമില്ല. ഇതു ശരിയാക്കാന്‍ എന്തോ ശസ്ത്രക്രിയ ഉണ്ടെന്ന് കേട്ടു. ഇതു ശരിയാണോ? ഞാന്‍ സ്വയം ഭോ- ഗം ചെയ്യാറുണ്ട്. ഇതുകൊണ്ടാണോ യോ- നിയിലെ പേശി അയഞ്ഞിരിക്കുന്നത്? അയല്‍ക്കാരനുമായി ഒന്നുരണ്ടു പ്രാവശ്യം ഉറ ഉപയോഗിച്ച് ബന്ധപ്പെട്ടിരുന്നു. സ്വയം ഭോ- ഗം ചെയ്താല്‍ കന്യ-ചര്‍മ്മം പൊട്ടുമോ? ആഴ്ചയില്‍ എത്ര പ്രാവശ്യം സ്വയം ഭോ- ഗം ചെയ്യാം.

മറുപടി: ഒന്നിലധികം പ്രസവങ്ങള്‍ക്കുശേഷം യോ-നിയില്‍ വരുന്ന അയവു ചില സ്ത്രീകളില്‍ ലൈമ്‌- ഗിക പ്രശ്‌നം സൃഷ്ടിക്കുന്നു. വേഴ്ച സമയത്തു മുറുക്കമില്ലായ്മ അവരുടെ ലൈമ്‌- ഗിക പങ്കാളിക്കു അസംതൃപ്തിയുളവാക്കുന്നു. അടിവയറ്റിലെ പേശികള്‍ക്കു ബലം കൂട്ടാനും അതുവഴി യോ- നിയില്‍ മുറുക്കം പുനഃസ്ഥാപിക്കാനും കെഗ ല്‍സ് എക്‌സര്‍സൈസ് എന്ന വ്യായാമം ശീലിക്കാം. പ്രസവത്തിലുണ്ടാവുന്ന ക്ഷതം കാരണം മുറുക്കം നഷ്ടപ്പെടുമ്പോള്‍ ചെറിയ ശസ്ത്രക്രിയ ചെയ്ത് യോ- നിമുഖത്തിനു മുറുക്കം കൂട്ടാം.

പക്ഷെ നിങ്ങളുടെ കത്തില്‍നിന്നും നിങ്ങള്‍ വിവാഹിതയല്ല എന്നാണു മനസ്സിലാകുന്നത്. ഈ ഘട്ടത്തില്‍ ഇതിനു ശസ്ത്രകിയ ചെയ്യേണ്ടതില്ല. ചില സ്വയം ഭോ- ഗ രീതികള്‍ കാരണം കന്യ- ചര്‍മം പൊട്ടാനിടയുണ്ട്. സ്വയം ഭോ- ഗം എത്രപ്രാവശ്യം ചെയ്യണമെന്നു നിശ്ചിത കണക്കുകളില്ല. താല്‍പര്യമില്ലാതെയും ശരീരത്തിനു വേദനയുണ്ടാകുന്ന രീതിയിലും സ്വയം ഭോ- ഗം പാടില്ല. ഇതുകൊണ്ട് യോ- നിയിലെ പേശികള്‍ക്ക് അയവു സംഭവിക്കാറില്ല.

സംശയം 5: എന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമായി. ഭര്‍ത്താവിന് 25 വയസ്സുണ്ട്. എന്റെ യോ- നീഭാഗത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഭര്‍ത്താവുമായി ബന്ധപ്പെട്ടതിനുശേഷം ചൊറിച്ചില്‍ കഠിനമാവുന്നു. രണ്ടു പ്രാവശ്യം ആര്‍ത്തവവും കഴിഞ്ഞു. അതിനുശേഷമാണ് ഇങ്ങനെ സംഭവിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

മറുപടി: വിവാഹം കഴിഞ്ഞ ആദ്യമാസങ്ങളില്‍ യോ- നീഭാഗത്ത് അല്‍പം ചൊറിച്ചിലും പുകച്ചിലും പല സ്ത്രീകളിലും കാണാറുണ്ട്. കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ പൂപ്പല്‍ബാധയോ അണുബാധയോ ഉണ്ടോ എന്നന്വേഷിക്കണം. ലൈമ്‌- ഗിക ബന്ധശേഷം മാത്രമാണ് ചൊറിച്ചിലെങ്കില്‍ ഭര്‍ത്താവിനും ചൊറിച്ചിലുണ്ടോ എന്ന് ചോദിക്കണം. ട്രൈക്കോ മോണസ് എന്ന രോഗാണു കാരണം ഉണ്ടാകുന്ന അസുഖം പുരുഷന്മാരില്‍ നിന്ന് സ്ത്രീയിലേക്കും സ്ത്രീയില്‍ നിന്ന് പുരുഷന്മാരിലേക്കും മാറി മാറി പകരുന്നു. രണ്ടുപേര്‍ക്കും ചികിത്സ വേണ്ടിവരും.

ചില സ്ത്രീകള്‍ക്ക് ശുക് ള- ത്തോട് അലര്‍ജി ഉള്ളതായി കണ്ടിട്ടുണ്ട്. ലൈമ്‌- ഗികവേഴ്ച കഴിഞ്ഞ ഉടനെ ചൊറിച്ചിലനുഭവപ്പെടും. ഉറ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലുണ്ടാവില്ല. ഇത് ചികിത്സിച്ച് മാറ്റാവുന്നതാണ്. എല്ലാ സമയത്തും ചൊറിച്ചിലുണ്ടെങ്കില്‍ പ്രശ്‌നത്തിന് കാരണം പൂപ്പല്‍ ബാധയാണോ അടി വസ്ത്രമാണോ സോപ്പാണോ വേറെ വസ്തുക്കളാണോ എന്ന് വിശദമായി പരിശോധിക്കണം. ഒരു ഗൈന ക്കോളജിസ്റ്റിന്‍ സമീപിക്കുക.

Avatar

Staff Reporter