മലയാളം ഇ മാഗസിൻ.കോം

ബന്ധപ്പെടൽ കൂടുതൽ ആസ്വാദ്യകരമാക്കാം: പുരുഷന്റെ ശേഷി കൂട്ടുന്ന ഈ 5 ‘ചുവപ്പുകളെ’ക്കുറിച്ച്‌ അറിഞ്ഞിരിക്കണമെന്ന് മാത്രം

പങ്കാളിക്കൊപ്പമുള്ള ആനന്ദവേളകൾ ഏറ്റവും ആസ്വാദ്യകരമാക്കണമെന്നാകും ഏതൊരു പുരുഷന്റെയും ആഗ്രഹം. അതിനായി അവൻ തന്റെ ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുക്കും. എന്നാലും ചിലപ്പോഴെങ്കിലും പുരുഷന്‌ സ്വയം സംശയം തോന്നിയേക്കാം തന്റെ ശേഷിക്ക്‌ എന്തെങ്കിലും കുറവുണ്ടോ എന്ന്. അങ്ങനെ തോന്നുന്നവരും അല്ലാത്തവരും അറിഞ്ഞിരിക്കാൻ ഇതാ ചില ശേഷി വർദ്ധിപ്പിക്കൽ ടിപ്സ്‌.

പുരുഷ ലൈ- ഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ പല വഴികളുണ്ട്. വ്യായാമവും ഭക്ഷണവും ജീവിതശൈലികളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഭക്ഷണത്തില്‍ തന്നെ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ വിവിധ ഭക്ഷണങ്ങള്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

പുരുഷശേഷി ക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്ന ചില ചുവന്ന ഭക്ഷണങ്ങളുണ്ട്. ഇത്തരം ചുവന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നറിയൂ,

തണ്ണിമത്തന്‍
ചുവന്ന ഫ്രൂട്ടായ തണ്ണിമത്തൻ ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ്. പ്രകൃതിദത്ത വയാഗ്രയെന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ഇതിലെ സിട്രുലിന്‍ ലൈ -ഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

ചുവന്ന മുളക്
ചുവന്ന മുളക് പുരുഷശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ ക്യാപ്‌സയാസിന്‍ എന്നൊരു ഘടകമാണ് ഈ ഗുണം നല്‍കുന്നത്. സ്‌ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനത്തിനും ഇതു സഹായിക്കുന്നു. ഇതും ലൈ- ഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

സ്‌ട്രോബെറി
സ്‌ട്രോബെറി പുരുഷന്റെ ലൈ- ഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇത് കഴിയ്ക്കുന്നതും നല്ലതു തന്നെ.

റെഡ് വൈന്‍
റെഡ് വൈന്‍ പുരുഷന്മാർക്ക്‌ ഗുണം ചെയ്യുന്ന മറ്റൊന്നാണ്. ഇത് ശരീരത്തിലെ നൈട്രജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് രക്തപ്രാഹം വര്‍ദ്ധിപ്പിയ്ക്കും. പുരുഷ ലൈ- ഗികക്ഷമത വര്‍ദ്ധിപ്പിയ്ക്കും.

ചുവന്ന ബീന്‍സ്
ചുവന്ന നിറത്തിലെ ബീന്‍സ് പുരുഷന്റെ ലൈ- ഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ തടയും. ഒപ്പം മൂഡും വര്‍ദ്ധിപ്പിയ്ക്കും.

Avatar

Staff Reporter