മലയാളം ഇ മാഗസിൻ.കോം

ഫേസ്ബുക്കിലൂടെ അശ്ലീലം അയച്ച യുവാവിന്റെ ഫോട്ടോസഹിതം സ്ക്രീൻ ഷോട്ട്‌ പോസ്റ്റ്‌ ചെയ്ത്‌ പൃത്വിരാജിന്റെ പുതിയ നായിക

ഫേസ്ബുക്കിലൂടെ പൃത്വിരാജിന്റെ പുതിയ നായികയ്ക്ക്‌ അശ്ലീല സന്ദേശങ്ങൾ പതിവായി അയച്ചയാളെ സ്ക്രീൻ ഷോട്ടുകൾ സഹിതം വെളിപ്പെടുത്തി നടി ദുർഗ്ഗ കൃഷ്ണ. സോഷ്യൽ മീഡിയയിലെ ഞരമ്പു രോഗികൾക്ക്‌ ലൈസൻസില്ലെന്നും അത്തരക്കാരെ തുറന്നു കാട്ടാനാണ് ഇത്‌ ഷെയർ ചെയ്യുന്നതെന്നും പറഞ്ഞാണ് ദുർഗ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌.

പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം:

ഇവരുടെ ഇരകള്‍ സ്വന്തം അമ്മയാണോ ഭാര്യയാണോ മകളാണോ സഹോദരിയാണോ എന്നൊന്നും ഈ ചെന്നായകള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ ലൈംഗിക വൈകൃതങ്ങള്‍ ആരോടെങ്കിലും പ്രകടിപ്പിക്കണം.

ഇതെനിക്ക് കഴിഞ്ഞ ദിവസം ലഭിച്ച സന്ദേശമാണ്. എന്റേതായ ലക്ഷ്യബോധമുള്ള ഒരു സ്ത്രീയാണ് ഞാന്‍. എന്നെ സങ്കടപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു സ്ത്രീപക്ഷവാദിയല്ല. പക്ഷെ എനിക്ക് ഉറപ്പുള്ള ഒരു നട്ടെല്ലുണ്ട്. ഒരു നല്ല കുടുംബവും വിശ്വസ്തരായ ഒരു കൂട്ടം സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു.

എന്റെ സഹോദരന്‍മാരോട് ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ കൗമാര പ്രായത്തില്‍ പല കുസൃതിത്തരങ്ങളിലൂടെയായിരിക്കും കടന്നുപോയിരിക്കുക. പക്ഷേ, ഇത്തരം ഭ്രാന്തന്‍മാരില്‍ നിന്ന് നിങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കാന്‍ കൂട്ടായി നില്‍ക്കാം.

\"\"

Hi everyone,
I am Durga Krishna from Calicut. I am one among you, my brothers and sisters. It is very sad to realize that I don’t know how many of you are my real brothers and how many of you are wolf types those who act as good men in day light and come with their real color in night to unpack their sexual desires. Those wolves will not be able to see whether prey is their wife, sister, mother, 2 years old or 70 years old. They just want to unload their so called sexual fantasies through exhibitionism, pictures, videos and messages. They don’t care of age, relationship, colour, ethnicity, religion or anything; it has to be an opposite sex. That’s it.

There was a very shameful incident happened last night. There was a guy ( his facebook profile screenshot attached ) who went through all his best levels of pervert character in my message box last night. For your kind information Mr. , I am a woman with strong will and with world’s best brothers and sisters of Kerala. You can’t make me feel bad, You can’t harass me. I have seen real brothers in my life. Very bold and lovable brothers of this state throughout my dance and acting career. So I can recognize people like you too. I am not a feminist type. But I have a strong backbone, a very caring family and most trusted friends around me. So I can tell you on your face. I do dare you.

I have a small request to all my brothers. We, sisters know that you all have gone through your adolescence with so many mischievous acts. But if you really think it is your duty to protect your sisters from these psychos, pedophiles and perverts, please act now. Please take an initiative to submit a collective resolution to Kerala Government ( To CM sir – The iron man of state ) to make a better legal steps as these kind of actions should be punished hardly without any loopholes. Also an education system / awareness programs from grass root level of our curriculum will definitely do miracles. If we can bring a change today, there will not be these many victims of sexual abuses tomorrow. As I feel that I am the change, you can also breathe the same. It’s for future. It’s for my sisters.
Thank you
Durga Krishna.

If you want to have a word with him, here he is..!!

\"\"

\"\"

\"\"

Staff Reporter