• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

അമ്മയ്ക്കൊപ്പം ചിരിച്ചും അച്ഛനൊപ്പം ചിരി മങ്ങിയും പാപ്പു, നിങ്ങളുടെ കുടുംബ കാര്യം തന്നെ പക്ഷെ അമൃതയോടും ബാലയോടും ആരാധകർക്ക്‌ ചിലത്‌ പറയാനുണ്ട്‌

Shehina Hidayath by Shehina Hidayath
September 13, 2019
in Entertainment, Social Media
0
അമ്മയ്ക്കൊപ്പം ചിരിച്ചും അച്ഛനൊപ്പം ചിരി മങ്ങിയും പാപ്പു, നിങ്ങളുടെ കുടുംബ കാര്യം തന്നെ പക്ഷെ അമൃതയോടും ബാലയോടും ആരാധകർക്ക്‌ ചിലത്‌ പറയാനുണ്ട്‌
FacebookXEmailWhatsApp

നടൻ ബാല ഇത്തവണ ഓണം ആഘോഷിച്ചത് മകൾ അവന്തികയ്ക്ക് ഒപ്പമായിരുന്നു. മകൾക്കു ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും നല്ല ഓണം ഇതായിരുന്നു. പണം എന്നത് വെറും ഭൗതീക വസ്തു മാത്രമാണ്. ദൈവത്തിൽ വിശ്വസിക്കൂ. സ്‌നേഹത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. എന്റെ മകളാണ് മാലാഖ എന്നായിരുന്നു തരാം വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നത്.

താരം പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. മകൾ ബാലയുടെ അടുത്ത് പേടിച്ചാണ് നിക്കുന്നതിന്നു പലരും പറഞ്ഞു. സാദാരണ പെൺകുട്ടികൾക്ക് അച്ഛനെയാണ് ഇഷ്ടം. പക്ഷെ ആ ഇഷ്ടം ഒന്നും കുഞ്ഞിന്റെ മുഖത്ത് കാണുന്നില്ലെന്നും പറഞ്ഞു.

\"\"

മകൾക്കു വേണ്ടി ഇരുവരും ഒരുമിക്കണം എന്ന് പറഞ്ഞവരാണ് കൂടുതലും. ആരാധകർ ഇരുവരും മകൾക്കു വേണ്ടി ഒന്നിക്കണമെന്നും കുട്ടിയെ വിഷമിപ്പിക്കരുത് എന്നും പറയുന്നുണ്ട്.

ചില കമെന്റുകൾ:
അവൾ അമ്മയുടെ കൂടെ തുള്ളിച്ചാടി ഹാപ്പി ആയി നടക്കുന്നത് ഞാൻ പലപ്പോഴും നേരിൽ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് സങ്കടം തോന്നുന്നു. Bala നിങ്ങൾ ഒരുമിച്ച് ഉള്ളതാണ് കുഞ്ഞിന് സന്തോഷം ആവുക. So പ്ലീസ് join her mom

ആ മോളുടെ മുഖത്തു എന്തു വിഷാദം ആണ് കാണുന്നത്….. ഈ മോൾക്ക്‌ വേണ്ടി എങ്കിലും നിങ്ങൾ ഒരുമിക്കണം. എത്ര നല്ല മകളാണ്. അച്ഛന്റെയും, അമ്മയുടെയും സ്നേഹം ഒരുമിച്ചു അനുഭവിക്കാൻ അവൾക്കു അവകാശം ഉണ്ട്. നിങ്ങൾ അത് തല്ലികെടുത്തരുതെ. ഈഗോ എല്ലാം വിട്ട് ഈ മോൾക്ക്‌ വേണ്ടി നിങ്ങൾ ഒരുമിക്കണം.ആ കുഞ്ഞിനെ ഒരു വിഷാദ രോഗിയായി മാറ്റരുതേ.

ബാല ചേട്ടനെ എനിക്ക് പേഴ്സണലായിട്ട് അറിയാം അദ്ദേഹം 4 വർഷമായി മോളെക്കുറിച്ച് ആലോചിച്ച് കരയാത്ത ഒരു ദിവസം പോലും ഇല്ല. ആ അച്ഛന്റെയും മകളുടെയും ഉള്ളിലുള്ള സ്നേഹം അളക്കുന്നത് എന്തിനാണ്. പാപ്പു വിഷമിത്തിലാണ് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അവർ സന്തോഷത്തോടെ ജീവക്കട്ടെ എന്നല്ല നമ്മൾ പ്രാർത്ഥിക്കേണ്ടത്

\"\"

ആ കുഞ്ഞിന് ഒരു സന്തോഷം ഇല്ല മുഖത്ത് നന്നായി അറിയാം.. ഈഗോ മാറ്റി വച്ചു ആ കുഞ്ഞിനു വേണ്ടി ജീവിക്ക്.. അല്ലാതെ കുഞ്ഞാണ് എല്ലാം സ്നേഹം ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല… അതിന് മാതാപിതാക്കള്‍ ഒരുമിച്ചാല്‍ മതി ആ കുഞ്ഞ്\’

ഇതൊന്നും ഒരു ജീവിതമല്ല ബാല നന്മുടെ മക്കൾക്ക് അച്ചൻ്റെയും അമ്മയുടെയും സ്നേഹം പങ്കുവെച്ചു നൽകണം ആ മകളുടെ ജീവിതം ഇനി എന്താവും എന്ന് ചിന്തിച്ചിട്ടുണ്ടൊ, ദാമ്പത്യം എന്നു പറഞ്ഞാൽ എല്ലാ വിട്ടുവീഴ്ചകളിലൂടെയും കടന്നു പോയെങ്കിൽ മാത്രമെ വിജയം കൈവരിക്കു നിങ്ങളൊക്കെ ചിന്തിക്കാൻ കഴിവുള്ള വരല്ലെ കലാകാരൻ്റെ മനസ് ഇങ്ങനെയാവാൻ പാടില്ല കുഞ്ഞു മനസിനെ നോവിക്കരുത്, മുൻ ജന്മ സുകൃതം എന്ന ഒരു വാക്കുണ്ട് നാം ചെയ്യുന്ന നല്ല കാര്യങ്ങൾ അതിൻ്റെ ഫലം നന്മുടെ കട്ടികൾ അനുഭവിച്ചുകൊണ്ടിരിക്കണം\’

\’മകളെ ഇത്രയധികം സ്നേഹിയ്ക്കുന്ന അച്ഛനെ ദൈവം ഒരിയ്ക്കലും വേദനിപ്പിയ്ക്കില്ല .സമയം വൈകിയിട്ടില്ല .ആ കുഞ്ഞ് മനസ്സിനെ വേദനിപ്പിയ്ക്കരുത് .എല്ലാം മറന്ന് ഒന്നാവണം .ഇവിടെ ഈഗോയുടെ ആവശ്യമില്ല .ഈ കുടുംബത്തെ നെഞ്ചോട് ചേർക്കുന്നവരാണ് എല്ലാവരും .ഒന്ന് ക്ഷമിച്ചാൽ തീരാവുന്നതെയുള്ളു ഏതൊരു പ്രശ്നവും .അച്ഛനമ്മമാരുടെ വഴക്കിനിടയിൽ പെട്ട് വേദനിയ്ക്കുന്ന കുഞ്ഞിൻ്റെ മുഖമോർത്താൽ ഒക്കെ ക്ഷമിയ്ക്കാനാവും .ഇത് നിങ്ങളെ സ്നേഹിയ്ക്കുന്ന, ആരാധിയ്ക്കുന്ന ഒരാളുടെ അപേക്ഷയാണ് .ആ കുഞ്ഞ് മുഖം. ആ ദുഃഖം കാണാതെ പോവരുത് രണ്ട് പേരും.\’

\"\"

\’ബാല തമ്പി ലൈഫ് ആക്ടിങ് പണ്ണാതെ ലൈഫ് സീരിയസ് ആയി എടുക്കണം. മോളോട് നിനക്ക് ഇതുപോലെ ആത്മാർത്ഥ സ്നേഹം ആണെങ്കിൽ അവളുടെ അമ്മയേയും കൂട്ടി ഒരുമിച്ചു ഇനിയുള്ള കാലം ജീവിക്കാൻ തീരുമാനം എടുക്കണം ആ മകളുടെ മുഖം കാണുമ്പോൾ സങ്കടം ആകുന്നു അവൾ ഒരു പെൺകുട്ടി ആണ്. അവളുടെ ഭാവി ഓർത്തിട്ട് നീ നല്ലയൊരു തീരുമാനത്തിൽ എത്തുക. ദൈവം അനുഗ്രഹിക്കട്ടെ. നിനക്ക് എല്ലാം സൗഭാഗ്യങ്ങളും ആശംസിക്കുന്നു അതു പോലെ അമൃതക്കും മകൾക്കും.\’

\’പെങ്ങളെ, നിങ്ങളെ ഒരു സഹോദരി ആയി കണ്ടു പറയട്ടെ എല്ലാം പൊറുത്തു ബാലയിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ സ്നേഹത്തോടെ പറഞ്ഞത് മനസിലാക്കി മകൾക്കും നിങ്ങൾക്കും സന്തോഷത്തോടെ ജീവിക്കാൻ നോക്കിക്കൂടെ, ലാസ്റ്റ് ചാൻസ് ആണ്, ഞാൻ എന്ന അഹം ഭാവം രണ്ടാളും ഉപേഷിക്കു.. god ബ്ലെസ് you…\’

\’ഹായ്, ബാല സാർ
മോളുടെ മുഖം ദുഃഖം കൊണ്ടു വിങ്ങുന്നതു കാണുന്നില്ലേ….. അവളുടെ അമ്മയും കൂടെയുണ്ടെങ്കിലേ അവൾക്ക് സന്തോഷമാകുകയുള്ളൂ ഒരു പെൺകുഞ്ഞിനെ ഈ പരിതസ്ഥിതിയിൽ ഒറ്റയ്ക്ക് വളർത്തിക്കൊണ്ടുവരിക അത്ര എളുപ്പമല്ല അതിനാൽ സഹിച്ചും ക്ഷമിച്ചും നിങ്ങൾ ദുരഭിമാനങ്ങൾ വെടിഞ്ഞ ഒന്നാകുക. എന്നിട്ട് മൂന്ന് പേരും ചേർന്നുള്ള വീഡിയോ ഇടൂ അതിനായി ഞങ്ങളിവിടെ കാത്തിരിക്കുന്നു.\’\’ \’ദൈവം നമ്മുടെ മനസ്സിലാണ്. അവിടം നന്മകൾ കൊണ്ട് നിറയുമ്പോൾ വേറൊന്നും വേണ്ട. ചേർത്തു നിർത്തു്…. ബാല സാർ -\’ \’

\’അച്ചനേ പറ്റി അമ്മ പറഞ്ഞു കൊടുക്കുന്നതു.അമ്മയേ പറ്റി അച്ചൻപറഞ്ഞ് കൊടുക്കുന്നതും ആവശ്യമില്ലാത്ത കാര്യങ്ങൾ ആയിരിയ്ക്കും.ആ കുഞ്ഞിൻ്റെ മുഖത്ത് പ്രകടമാകുന്നതും അതുതന്നെയാണ്.ആരേ തൃപ്തിപ്പെടുത്തണം എന്ന് അവൾക്ക് അറിയില്ല.\’

\"\"

\’കുട്ടിയുടെ വിഷാദ ഭാവം കാണുമ്പോള്‍ മാതാപിതാക്കള്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്നാശിച്ച് പോവുകയാണ് . കുട്ടികളായതിന് ശേഷം ആരും ഡൈവോസ് ചെയ്യാതിരുന്നെങ്കില്‍ അത്രയും നല്ലത്\’

\’അവളെ കൂടെ ജീവിതത്തിലേക്ക് കുട്ടികൊണ്ടുവ ബാല.. എന്നാലേ ജീവിതം അടിപൊളി ആവു.. പാവം ആ മകൾ എന്ത്‌ തെറ്റ് ചെയ്തു രണ്ടാളും ഒന്നിക്കാൻ നോക്ക് പൈസ ഒക്കെ പിന്നെ ഉണ്ടാക്കാം..\’

ബാലയുടേയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക. 2010 ല്‍ വിവാഹിതരായവര്‍ മൂന്ന് വര്‍ഷമായി പിരിഞ്ഞ് കഴിയുകയായിരുന്നു. ഈ വര്‍ഷം ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും ഇരുവരുടെ വേര്‍പിരിയല്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു. നിരവധി ആരാധകര്‍ ബാലയ്ക്ക് പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്‌.

Tags: Amritha SingerBala actor
Previous Post

ആരും ഈ ചതിയിൽ വീഴരുത്‌, വിവാഹം നടത്താമെന്ന് പറഞ്ഞ്‌ പ്രമുഖ മാട്രിമോണി സൈറ്റ്‌ യുവാവിനെ അസ്സലായി പറ്റിച്ചത്‌ ഇങ്ങനെ!

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി 14 സെപ്തംബർ 2019) എങ്ങനെ എന്നറിയാം

Next Post
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 11 മെയ്‌ 2019) എങ്ങനെ എന്നറിയാം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി 14 സെപ്തംബർ 2019) എങ്ങനെ എന്നറിയാം

Recent Posts

  • സാമ്പത്തികമായി നിങ്ങൾക്ക് നാളെ (2025 മെയ് 24, ശനി) എങ്ങനെ എന്നറിയാം
  • ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കാൻ: ദാമ്പത്യം ഊഷ്മളമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
  • ‘ആ ബിസിനസ് ഡീൽ കിട്ടാൻ വേണ്ടി അവൾ ചെയ്യേണ്ടത് എന്താണെന്ന് അലക്സ് പറഞ്ഞത് കേട്ട് മീര ഞെട്ടി’
  • ജോലിക്ക് പോകുന്ന ഭാര്യയോട് ഭർത്താവ് എങ്ങനെ പെരുമാറണം? അവൾക്കായി എന്തൊക്കെ ചെയ്ത് കൊടുക്കണം?
  • ‘താൻ അപമാനിച്ച് ഇറക്കിവിട്ടത് ആരെയാണെന്ന് അറിഞ്ഞ ആതിര ഞെട്ടി, ആ നിമിഷത്തെ അവൾ ശപിച്ചു’

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.