18
April, 2019
Thursday
07:55 PM
banner
banner
banner

പ്രവാസികൾ സൂക്ഷിക്കുക, നിങ്ങളുടെ പണം അതി വിദഗ്ദമായി പോക്കറ്റടിക്കുന്നത്‌ ഇങ്ങനെ: വീഡിയോ കാണാം

പ്രവാസികളെ നിങ്ങൾ സൂക്ഷിക്കുക ദുബായിൽ പണം കൈയിൽ കൊണ്ട് നടക്കുന്നവർ ഏത് നിമിഷവും കൊള്ളയടിക്കപ്പെടാം.

കൈയിൽ പണവുമായി നടന്നു പോകുന്നവർക്കാണു ഈ ദുർവിധി. നിങ്ങൾ പണവുമായി നടന്നു പോകുമ്പോൾ അതിവിദഗ്‌ദ്ധമായിട്ടാണ് പണം കൊള്ളയടിക്കപെടുന്നത്. എരിത്രിയൻ, എത്യോപൻ വംശത്തിൽ പെട്ടവരാണ് മോഷ്ടാക്കൾ.

നിങ്ങൾ പോകുന്ന വഴിയിലെവിടിയെങ്കിലും ഇവർ നിങ്ങളെ നിരീക്ഷിച്ചു നിൽക്കുന്നുണ്ടാകും. തക്കം പാർത്തിരിക്കുന്ന ഇക്കൂട്ടർ എങ്ങനെ പണം എടുത്തു കടന്നു കളയുന്നു എന്ന് പറയാൻ സാധിക്കില്ല. തിരിച്ചറിയുമ്പോളേക്കും മോഷ്ടാക്കാൾ ആ പ്രദേശത്തു നിന്ന് കടന്നിരിക്കും.

ദുബായിലെ ബർദുബൈ അബ്രാക്കടുത്തു വഴിപോക്കനിൽ നിന്നും 14,000 ദിര്ഹമാണ് കഴിഞ്ഞ ദിവസം കൊള്ളയടിക്കപെട്ടത്.

[yuzo_related]

Comments


Related Articles & Comments