16
January, 2019
Wednesday
02:29 PM
banner
banner
banner

ആ നടി ഞാനാണ്‌, അലൻസിയറിനെതിരെ മീടു വെളിപ്പെടുത്തൽ നടത്തിയ നടി ലൈവിൽ

നടൻ അലൻസിയറിനെതിരെ മീടു ആരോപണം നടത്തിയ നടി സംഭവം വിശദീകരിച്ചുകൊണ്ട് ലൈവിൽ എത്തി.

ഈ വർഷം റിലീസ് ചെയ്ത ആഭാസം എന്ന ചിത്രത്തിൽ അലൻസിയറിനൊപ്പം അഭിനയിച്ച ദിവ്യ ഗോപിനാഥ് ആണ് അലൻസിയർ ഉപദ്രവിച്ച താരം.

സംഭവത്തെക്കുറിച്ച് ദിവ്യ ഗോപീനാഥ് ലൈവിൽ പറഞ്ഞ കാര്യങ്ങൾ വീഡിയോ കാണാം.

[yuzo_related]

Comments



Related Articles & Comments