മലയാളം ഇ മാഗസിൻ.കോം

ഒടുവിൽ ദിലീപ്‌ അമ്മയിൽ നിന്ന് പുറത്തേക്ക്‌, വിശദീകരണവുമായി മോഹൻലാൽ

ഒടുവിൽ ദിലീപ്‌ അമ്മയിൽ നിന്ന്‌ പുറത്തേക്ക്‌, വിശദീകരണവുമായി മോഹൻലാൽ പത്ര സമ്മേളനം നടത്തി. ദിലീപ്‌ രാജി വയ്ക്കണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. അത്‌ പ്രകാരം ദിലീപ്‌ നൽകിയ രാജി അമ്മ സ്വീകരിച്ചതായി മോഹൻലാൽ വ്യക്തമാക്കിയിരിക്കുന്നു.

\"\"

\"\"

കൂടാതെ അമ്മയിൽ നിന്ന് രാജി വച്ചവർ തിരിച്ച്‌ വരണമെങ്കിൽ വീണ്ടും അപേക്ഷ നൽകേണ്ടി വരുമെന്നും അമ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു.

\"\"

\"\"

വാർത്താ സമ്മേളനത്തിൽ മോഹൻലാൽ, ബാബുരാജ്‌, ജഗദീഷ്‌, സിദ്ധിഖ്‌ ഉൾപ്പടെ ഭാരവാഹികൾ മുഴുവൻ ഉണ്ടായിരുന്നു.

Avatar

Staff Reporter