മലയാളം ഇ മാഗസിൻ.കോം

പ്രഭുദേവയ്ക്കൊപ്പം \’തല ധോണി\’യുടെ മുണ്ട് മടക്കിക്കുത്ത് ഡാൻസ്

പ്രഭുദേവയ്ക്കൊപ്പം ‘തല ധോണി’യുടെ മുണ്ട് മടക്കിക്കുത്ത് ഡാൻസ്. തകർപ്പൻ ഷോട്ടുകൾ പായിക്കാൻ മാത്രമല്ല ഡാൻസും തനിക്ക് വഴങ്ങുമെന്ന് ധോണി തെളിയിച്ചിരിക്കുകയാണ് ടിവിഎസ് സ്റ്റാർ ബൈക്കിന്റെ പരസ്യത്തിലൂടെ.

Avatar

Staff Reporter