• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 01 വ്യാഴം) എങ്ങനെ എന്നറിയാം

Staff Reporter by Staff Reporter
July 31, 2024
in Jyothisha Kairali
0
FacebookXEmailWhatsApp

നിങ്ങളുടെ ഇന്ന്‌: 01.08.2024 (1199 കര്‍ക്കിടകം 17 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ട ജന സമ്പർക്കം, കാര്യ സാധ്യം, അംഗീകാരം, സുഹൃത്ത് സഹായം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. പ്രണയം സഫലമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പലപ്പോഴും ചിന്താക്കുഴപ്പങ്ങളിൽ അകപ്പെടും. തീരുമാനങ്ങൾ എടുക്കാൻ വിഷമിക്കും. സുഹൃത്ത് സഹായം പല സന്ദർഭങ്ങളിലും നിർണ്ണായകമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്തോഷകരമായി സമയം ചിലവഴിക്കാൻ കഴിയും. കാര്യവിജയവും തൊഴിൽ അംഗീകാരവും ഉണ്ടാകും. ദാമ്പത്യ സൌഖ്യം ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വാഹന ഉപയോഗം വളരെ ശ്രദ്ധയോടെ ആകണം. വേണ്ടാത്ത കാര്യങ്ങളിൽ തലയിടാൻ പോകുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹങ്ങൾ സാധിക്കും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും. ഭാഗ്യം വർധിക്കും. പ്രണയം സഫലമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസ്സിന് ഇഷ്ടപ്പെട്ട സാഹചര്യങ്ങൾ സംജാതമാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. സന്താനങ്ങളുമായി സമയം ചിലവഴിക്കും. പൊതുവിൽ നല്ല ദിവസം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അഭിപ്രായ വ്യത്യാസങ്ങൾ മൂലം വ്യക്തിഗത ബന്ധങ്ങൾക്ക് വിള്ളൽ സംഭവിച്ചേക്കാം. പല രംഗത്തും മത്സരം നേരിടേണ്ടി വരും. അമിതയാത്രയ്ക്കും അലച്ചിലിനും സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യ ഭയവും ആകാംക്ഷയും മൂലം പല കാര്യങ്ങളും തടസ്സപ്പെടാൻ ഇടയുണ്ട്. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുക. വൈകിയാലും ഫലം സിദ്ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽ കാര്യങ്ങളിൽ വിജയം ഉണ്ടാകും. അപ്രതീക്ഷിത ധനലാഭത്തിനു സാധ്യത. എന്നാൽ ഊഹ കച്ചവടം ദോഷം ചെയ്യും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക കാര്യങ്ങൾ വിജയകരമാകും. പ്രണയം സഫലമാകും. ആത്മവിശ്വാസവും പ്രവർത്തന ശേഷിയും വർദ്ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യുവാനോ ഇഷ്ടം തോന്നാത്തവരുമായി ഇടപെടാനോ നിർബന്ധിതനായേക്കാം. ഉത്തരവാദിത്വങ്ങൾ ജാഗ്രതാപൂർവ്വം നിറവേറ്റുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യ കാര്യങ്ങളിൽ വിശേഷിച്ചും ഉദര സംബന്ധമായ വ്യാധികൾ മൂലം വിഷമതകൾ ഉണ്ടാകാം. സായാഹ്നത്തോടെ കാര്യങ്ങൾ കുറച്ചു അനുകൂലമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Tags: Astrologydaily horoscope
Previous Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 31 ബുധന്‍) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 02 വെള്ളി) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 02 വെള്ളി) എങ്ങനെ എന്നറിയാം

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.