മലയാളം ഇ മാഗസിൻ.കോം

നിങ്ങളും പങ്കാളിയും തമ്മിൽ ഇഴപിരിയാനാകാത്ത സ്നേഹ ബന്ധമാണോ അതോ വെറും ഭാര്യാ-ഭർതൃ പ്രഹസന ബന്ധം മാത്രമാണോ എന്നറിയണോ? ഇതാ ഒരു വഴി

1. ഞാൻ എന്റെ പങ്കാളിയെ കുറിച്ച്‌ Crazy ആണ്
(a) തീർച്ചയായും
(b) Crazy? ഒരിക്കലും അല്ല, പക്ഷേ ഇഷ്ടമാണ്
(c) ഞങ്ങൾ പരസ്പരം അങ്ങനെ അല്ല എന്ന് വിചാരിയ്ക്കുന്നു.

2. എന്റെ പങ്കാളി എപ്പോഴും സന്തോഷത്തിലാണ്
(a) അതെ, എല്ലായിപ്പോഴും
(b) അതെ, ചിലപ്പോഴൊക്കെ
(c) ഇല്ല, വളരെ കുറച്ച്‌ സമയങ്ങളിൽ

3. എന്റെ പങ്കാളി എന്റെ ആവശ്യങ്ങൾ അറിഞ്ഞ്‌ എല്ലായിപ്പോഴും പ്രവർത്തിയ്ക്കുന്നു
(a) അതെ
(b) ചിലപ്പോഴൊക്കെ
(c) ഒരിക്കലും ഇല്ല

4. എന്റെ പങ്കാളിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്താണെന്ന് എനിയ്ക്ക്‌ നന്നായി അറിയാം
(a) തീർച്ചയായും
(b) ഞാൻ ശ്രമിക്കുന്നുണ്ട്‌
(c) അറിയില്ല

5. എല്ലായിപ്പോഴും ഞങ്ങൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിയ്ക്കുന്നു
(a) ചിലപ്പോഴൊക്കെ
(b) എല്ലായിപ്പോഴും
(c) ഞങ്ങൾ തിരിക്കിലാണ്

6. എന്റെ പങ്കാളി എല്ലായിപ്പോഴും ടെൻഷനിലാണ്
(a) ഒരിക്കലും ഇല്ല
(b) അതെ, എന്നാൽ വളരെ കുറവാണ്
(c) അതെ, എല്ലായിപ്പോഴും

7. ഞങ്ങൾ എപ്പോഴും films / games എന്നിവ ഒരുമിച്ച്‌ ആസ്വദിയ്ക്കുകയും ഇഷ്ടമുള്ള booksനെ കുറിച്ച്‌ ചർച്ച നടത്തുകയും ചെയ്യുന്നു.
(a) എല്ലായിപ്പോഴും
(b) ചിലപ്പോഴൊക്കെ
(c) ഒരിക്കലും ഇല്ല

8. പങ്കാളിയുടെ Emotional ആയ ആവശ്യങ്ങളെ കുറിച്ച്‌ ചോദിച്ച്‌ മനസ്സിലാക്കും
(a) അതെ
(b) ചിലപ്പോഴൊക്കെ
(c) അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല

നിങ്ങൾക്ക്‌ ലഭിച്ച സ്കോറും ബന്ധത്തിന്റെ ദൃഢതയും മനസിലാക്കാം

1. നിങ്ങളുടെ ഉത്തരങ്ങളിൽ കൂടുതൽ a ആണെങ്കിൽ, നിങ്ങളുടെ ബന്ധം Emotionally ഉറച്ചതാണ് –
നിങ്ങൾ പരസ്പരം ആവശ്യങ്ങളെക്കുറിച്ച്‌ അറിയുകയും, അതിന് വേണ്ടി പ്രയത്നിയ്ക്കുകയും ചെയ്യുന്നു. ഇത്‌ നിങ്ങളുടെ ബന്ധം കരുത്തോടെ നിലനിൽക്കാൻ കൂടുതൽ സഹായിക്കുന്നു.

2. Emotional Connection നിങ്ങളുടെ ബന്ധത്തിൽ കാണുന്നില്ല –
നിങ്ങളുടെ ഉത്തരങ്ങളിൽ കൂടുതലും b ആണെങ്കിൽ, നിങ്ങളുടെ relationship ok ആണ്. എന്നാലും passion കുറവാണ്. നിങ്ങൾ പരസ്പരം ഉള്ള mental connection ഉറച്ചതാക്കണം. നിങ്ങളുടെ പാർട്ണറുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞാൽ നിങ്ങൾ ഇതിൽ വിജയിക്കും. പരസ്പരം തുറന്ന് സംസാരിയ്ക്കുക.

3. നിങ്ങളുടെ Relationship ശരിയായ രീതിയിൽ അല്ല –
എല്ലാ ഉത്തരങ്ങളും c ആണെങ്കിൽ നിങ്ങൾ തമ്മിൽ നല്ല Relationshipൽ അല്ല. കുറച്ച്‌ bയും കൂടുതൽ c യും ആണെങ്കിൽ അത്യാവശ്യമായി നിങ്ങളുടെ relationshipൽ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ബന്ധം ഒരു തകർച്ചയിലേയ്ക്കാണ് പോകുന്നത്‌. കൂടുതൽ സമയം നിങ്ങൾ പങ്കാളിയ്ക്കായി മാറ്റിവയ്ക്കുക.

Avatar

Staff Reporter