Social Media

ഒന്ന് മനസു വച്ചിരുന്നെങ്കിൽ ഈ 1 കോടി രൂപ ബൈജുവിന്റെ കൈയ്യിൽ ഇരുന്നേനെ, പക്ഷെ ആ വലിയ മനസ്‌ ചെയ്തത്‌ മറ്റൊന്നാണ്‌

നന്മയുടെ വെളിച്ചം ഇനിയും മങ്ങിയിട്ടില്ല എന്നതിന് തെളിവാണ് ചങ്ങാനശ്ശേരിയിലെ ബിസ്മി ലോട്ടറി ഏജന്‍സിയില്‍ നടന്ന സംഭവം. ചങ്ങനാശ്ശേരിയിലെ കറുകചാലിലെ ബിസ്മി ലോട്ടറി ഏജന്‍സിയില്‍ ഉച്ചയോടെ ഒരു ഫോണ്‍...

Read more

മൂലമ്പിള്ളിയിലെ പാവങ്ങളോട്‌ അന്ന് കാണിക്കാത്ത സ്നേഹവും സഹതാപവും മരടിലെ \’കോടീശ്വരന്മാരോട്‌\’ കാണിക്കുന്നതെന്തിന്‌?

മൂലമ്പിള്ളിയിലെ പാവങ്ങളോട്‌ അന്ന് കാണിക്കാത്ത സ്നേഹവും സഹതാപവും മരടിലെ \'കോടീശ്വരന്മാരോട്‌\' കാണിക്കുന്നതെന്തിന്‌? അബ്ദുൽ റഷീദ്‌ എഴുതിയ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ചർച്ചയാവുകയാണ്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം. 2008 ഫെബ്രുവരി...

Read more

അമ്മയ്ക്കൊപ്പം ചിരിച്ചും അച്ഛനൊപ്പം ചിരി മങ്ങിയും പാപ്പു, നിങ്ങളുടെ കുടുംബ കാര്യം തന്നെ പക്ഷെ അമൃതയോടും ബാലയോടും ആരാധകർക്ക്‌ ചിലത്‌ പറയാനുണ്ട്‌

നടൻ ബാല ഇത്തവണ ഓണം ആഘോഷിച്ചത് മകൾ അവന്തികയ്ക്ക് ഒപ്പമായിരുന്നു. മകൾക്കു ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും...

Read more

പ്രണയം, രതി, സൗഹൃദം: ജീവിതം മനോഹരമാകുന്നത്‌ 40 കഴിയുമ്പോൾ, സൈക്കോളജസ്റ്റിന്റെ കുറിപ്പ്‌ വൈറലാവുന്നു

പ്രണയം, രതി, സൗഹൃദം: ജീവിതം മനോഹരമാകുന്നത്‌ 40 കഴിയുമ്പോൾ, സൈക്കോളജസ്റ്റ്‌ കലാ മോഹൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ്‌ ഇപ്പോൾ ചർച്ചയാവുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം. പ്രായം കൂടുന്നു,...

Read more

ആരേലും അഭിനയിക്കാൻ വിളിച്ചാൽ അഭിനയിച്ചിട്ട്‌ പോണം മിഷ്ടർ, അല്ലാതെ… മമ്മൂട്ടിയ്ക്ക്‌ ആരാധിക നൽകിയ നിർദേശം വൈറൽ

ആരേലും അഭിനയിക്കാൻ വിളിച്ചാൽ അഭിനയിച്ചിട്ട്‌ പോണം മിഷ്ടർ, അല്ലാതെ… മമ്മൂട്ടിയ്ക്ക്‌ സുജ എന്ന ആരാധിക നൽകിയ നിർദേശമാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്‌. പേരൻപ്‌ എന്ന ചിത്രത്തിന്‌...

Read more

ഞങ്ങൾ വിവാഹിതരാവുന്നു, വീട്ടു തടങ്കലിൽ നിന്ന്‌ മോചിതനായ പ്രതിശ്രുത വരനെ വെളിപ്പെടുത്തി ട്രാൻസ്‌ മോഡലും നടിയുമായ സാന്ദ്രാ ഷാരോൺ

സമൂഹത്തിൽ ഒരുപാട്‌ പ്രതിസന്ധികളും അവഗണനകളും നേരിട്ട ഒരു വിഭാഗമാണ്‌ ട്രാൻസ്‌ജെൻഡേഴ്‌സ്‌. ട്രാൻസ്ജൻഡേഴ്സിനെ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നവർ ധാരളമുണ്ട്‌. ഇത്തരം പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും നിന്നിരുന്നാലും ഇതിൽ നിന്നെല്ലാം ഇവർ...

Read more

പൊറിഞ്ചു മറിയം ജോസ്‌, വീണ്ടും സംവിധായകൻ ജോഷിയുടെ ചതിയുടെ പിന്നാമ്പുറ കഥയുമായി എഴുത്തുകാരി ലിസി

പൊറിഞ്ചു മറിയം ജോസ്‌ എന്ന സംവിധായകൻ ജോഷിയുടെ പുതിയ സിനിമ തന്റെ തിരക്കഥ മോഷ്ടിച്ച്‌, തന്റെ അനുവാദമില്ലാതെ ചെയ്ത സിനിമയാണെന്ന് തെളിവുകൾ സഹിതം നിരത്തി എഴുത്തുകാരി ലിസി...

Read more

ഒരു വിവാഹമോചന കേസിലൂടെ മറ നീക്കി പുറത്തുവരുന്നത്‌ ചില കപടമുഖങ്ങൾ?

ഒരു വിവാഹമോചന കേസിലൂടെ മറ നീക്കി പുറത്തുവരുന്നത് ചില കപടമുഖങ്ങള്‍. വഫാ ഫിറോസിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി ഭര്‍ത്താവിന്‍െ വിവാഹമോചന നോട്ടീസ്. ഏറെ ഗുരുതരവും ഗൗരവവുമായ ആരോപണങ്ങളുമായാണ്് വഫയ്‌ക്കെതിരെ...

Read more

ക്യാമ്പിലെ പണപ്പിരിവ്‌: ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല! സത്യാവസ്ഥ അറിയാതെ ക്രൂശിച്ചവർക്ക്‌ എന്തു കിട്ടി?

കഴിഞ്ഞ ദിവസം ഏറെ പഴികേട്ട ഒരു മനുഷ്യൻ ആയിരുന്നു ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്‌ നടത്തിയ ഓമനക്കുട്ടൻ എന്ന പാർട്ടി പ്രവർത്തകൻ. എന്നാൽ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ...

Read more

പ്രളയവുമായി ബന്ധപ്പെട്ട്‌ പോസ്റ്റുകൾ ഇടുന്നവർ സൂക്ഷിക്കുക, ഈ പോസ്റ്റുകളിട്ടാൽ പിടിവീഴും, കേസാവുമേ!

മഴക്കെടുതിയിൽ നിന്ന്‌ സംസ്ഥാനം കരകയറാൻ ശ്രമിക്കുന്നതിനിടെ വ്യാജവാർത്തകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. വ്യാജ വാർത്തകളുടെ പ്രചാരണം ർക്കഷാപ്രവർത്തനങ്ൻഘളെയും ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കുനനതിനേയും ബാധിക്കുന്നുണ്ട്‌.സമൂഹമാധ്യമങ്ങൾ...

Read more

അറിയാമോ കരിമ്പന വെറുമൊരു യക്ഷിമരം മാത്രമല്ല!

കരിമ്പന അത്ര നിസ്സാരനായ മരമൊന്നുമല്ല, ഒരുകാലത്ത് സകലമാന യക്ഷികളും അവരുടെ വരവറിയിക്കുന്ന കറുത്ത പൂച്ചകളും ചുറ്റിത്തിരിഞ്ഞിരുന്നത് ഈ മുട്ടൻ മരത്തിന് ചുറ്റുമായിരുന്നു. കരിമ്പന കൊണ്ട് യക്ഷികൾക്കല്ലാതെ മനുഷ്യനെന്തെങ്കിലും...

Read more

മറ്റൊരു നായയുമായി അവിഹിത ബന്ധം ആരോപിച്ച്‌ ഉപേക്ഷിക്കപ്പെട്ട നായയുടെ ആ വിചിത്ര ഉടമയെ നിങ്ങൾ അറിയുമോ?

ചാക്കയ്ക്ക് സമീപം അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധമുള്ളത് കൊണ്ടാണ് സ്വന്തം നായയെ ഉപേക്ഷിക്കുന്നതെന്ന് കുറിപ്പെഴുതി വെച്ചാണ് ഉടമസ്ഥന്‍ നായയെ ഉപേക്ഷിച്ചു പോയി. പിന്നീട് ഷമീം എന്നയാളാണ്...

Read more
Page 8 of 32 1 7 8 9 32