എല്ലാത്തരത്തിലും കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് എന്ന് പറയുന്നത് പ്രവാസികളുടെ പണമാണ് എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പോലും വാർത്താ സമ്മേളനത്തിന്റെ...
Read moreയു.എ.ഇ.യിൽ പുതിയ വിസകൾ താൽക്കാലികമായി റദ്ദാക്കിയല്ലോ, പലർക്കും വിലക്ക് വാ ങ്ങിയ ടിക്കറ്റിന് യാത്ര ചെയ്യൻ കഴിഞ്ഞില്ല, അത്തരം സാഹചര്യത്തിൽ ചെയ്യേണ്ട നടപടി ക്രമമാണ് താഴെ കാണുന്ന...
Read moreപ്രവാസികളാണ് ഇന്ത്യൻ സാമ്പത്തിക വരവിന്റെ നട്ടെല്ല്. വിദേശത്ത് വിയർപ്പൊഴുക്കി പ്രവാസികൾ ഉണ്ടാക്കുന്ന സമ്പാദ്യമൊക്കെയും സ്വദേശത്തേക്കാണവർ അയക്കുന്നത്. മരുഭൂമിയിൽ പണിയെടുത്ത് അവർ സമ്പാദിക്കുന്നതൊന്നും അവർ അനുഭവിക്കുന്നില്ല. എങ്കിലും പ്രവാസികളോട്...
Read moreആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം, ആലിന്ന് ചേർന്നൊരു കുളവും വേണം എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷെ ഇന്ന് ആലും, ആൽത്തറയും, കുളവും എല്ലാം സിനിമയിൽ മാത്രം....
Read moreസൗദി അറേബ്യയിലെ ജ യിലുകള്‍ ഇന്ത്യാക്കാരെ കൊണ്ടുനിറയുന്നു. ദമ്മാം സെന്‍ട്രല്‍ ജ യിലില്‍ കഴിയുന്നവരില്‍ മാത്രം 216 ഇന്ത്യാക്കാര്‍. വ്യാ ജവാറ്റ്, ക ള്ളച്ചാ രായ കച്ചവടം...
Read moreആഗോള നാണയ വിപണിയില്‍ മൂല്യം തകരുന്നുവെങ്കിലും ദുബായ് വിമാനത്താവളത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഇനി ഇന്ത്യന്‍ രൂപ നല്‍കിയാല്‍ മതി. ജൂലൈ ഒന്ന് മുതല്‍ ഈ വിനിമയ...
Read moreജീവിത പങ്കാളികളുടെ വിവാഹേതര ബന്ധങ്ങൾ മൂലം പ്രവാസികളുടെ ജീവിതം ദുഷ്കരമാകുന്ന അനുഭവങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല പ്രവാസ ലോകത്തും ഇത്തരം അനുഭവങ്ങൾ ഉള്ള അനേകർ ഉണ്ട്...
Read moreഗള്‍ഫ് രാജ്യങ്ങളിലെ ഡാന്‍സ് ബാറുകളില്‍ നര്‍ത്തകിമാരായി കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മനുഷ്യക്കടത്ത്. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യ ഒഴികെയുള്ള അഞ്ച് രാജ്യങ്ങളിലുമായി ഇപ്രകാരം...
Read moreപ്രതീക്ഷയോടെ വളർത്തുന്ന പൊന്നോമന ചിലരുടെ അനാസ്ഥകൊണ്ട് മരണപ്പെട്ടാൽ മാതാപിതാക്കൾക്ക് അത് എങ്ങനെ സഹിക്കാനാകും? സംഭവം നടന്നത് ദുബായിലാണ്. മരിച്ചത് മലയാളി ബാലനും. ആറ് വയസുകാരനെയാണ് സ്കൂൾബസിൽ ശ്വാസംമുട്ടി...
Read moreസ്ഥിരം കാഴ്ച്ചകള്‍ കണ്ടുമടുത്തോ. എങ്കില്‍ ഇനി യാത്ര ദുബായിലേക്കായാലോ. ബഡ്ജറ്റ് ആലോചിച്ച് യാത്രയില്‍ നിന്ന് പിന്‍മാറുകയേ വേണ്ട. ഇപ്പോള്‍ ദുബായ് വിസിറ്റേഴ്‌സിനും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും രണ്ടു ദിവസത്തിനുള്ളില്‍...
Read moreഗൾഫിൽ പ്രത്യേകിച്ച് യു.എ.ഇ യിൽ ഒരു ഡ്രൈവിംഗ് ലൈസൻസ് നേടുക എന്നത് ഏതൊരാളെയും സംബന്ധിച്ച് വലിയ ഒരു കാര്യം തന്നെയാണ്. അത്രയ്ക്കാണ് അവിടുത്തെ പരിശീനവും ടെസ്റ്റുകളും. എന്നാൽ...
Read moreവേനൽ അവധി ആഘോഷിക്കാൻ നാട്ടിൽ നിന്നും ഗൾഫിലേക്ക് വരുന്നവരുടെയും തിരിച്ച് നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന പ്രവാസികളുടെയും യാത്ര പ്രതിസന്ധിയിൽ ആകുന്നു. ജെറ്റ് എയർവേയ്‌സ് നിലം തൊടുകയും കിങ്ഫിഷർ...
Read more