Pravasi

പ്രവാസികൾ ശ്രദ്ധിക്കുക, ഏത് മരുന്ന് കൊണ്ടു വന്നാലും അത് മയക്കുമരുന്ന് കടത്തിൽ പെടും

കഴിഞ്ഞ 1 വർഷത്തിനുള്ളിൽ നിരവധി മലയാളികൾ ദമാം വിമാനത്താവളത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മരുന്നുമായി വന്ന് പിടിയിലായതായി റിപ്പോർട്ടുകൾ. ഡോക്ടര്‍മാരുടെ കുറിപ്പോടുകൂടി വര്‍ഷങ്ങളായി ക‍ഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളാണ് പലരും നാട്ടിൽ...

Read more

പ്രവാസിയും മദ്യാസക്തിയും: കാരണങ്ങളും ഭവിഷ്യത്തുകളും

പ്രവാസം സഹനത്തിന്റേതെന്നപോലെ വിരഹത്തിന്റേതുമാണ്‌. അതുകൊണ്ട്‌ തന്നെ പ്രവാസി കൾക്കിടയിൽ സഹനത്തിന്റെ മറുമരുന്നായി മദ്യം മാറിക്കൊണ്ടിരിക്കുന്നു. തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം, നാട്ടിൽനിന്നും ലഭിക്കുന്ന വിഷമകരങ്ങളായ വിവരങ്ങൾ തുടങ്ങി പല...

Read more

റെമിറ്റൻസ്‌ ടാക്സിനു പകരം \’ഇരട്ടിവില സമ്പ്രദായം\’: പ്രവാസികൾക്ക് വൻ തിരിച്ചടി

പ്രവാസികൾ ഗൾഫ്‌ നാടുകളിൽ നിന്നും നാട്ടിലേയ്ക്ക്‌ അയക്കുന്ന പണത്തിന്‌ ‘റെമിറ്റൻസ്‌ ടാക്സ്‌’ ഈടാക്കാനുള്ള നീക്കം യുഎഇ തൽക്കാലത്തേയ്ക്ക്‌ ഉപേക്ഷിച്ചുവെങ്കിലും സബ്സിഡികൾ പിൻവലിച്ച്‌ വിദേശികൾക്കുവേണ്ടി ഇരട്ടവില സമ്പ്രദായം കൊണ്ടുവരുന്നു....

Read more

ഗൾഫ്‌ രാജ്യങ്ങൾ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നീങ്ങുന്നു? പ്രവാസികൾ കരുതിയിരിക്കുക!

ഗള്‍ഫ് രാജ്യങ്ങള്‍ കഠിനമായ സാമ്പത്തിക പ്രതിസന്ധിയില്‍. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഈ രാജ്യങ്ങളിലെ നിര്‍മാണ മേഖല കടുത്ത...

Read more

ഒളിക്യാമറ എന്ന വെല്ലുവിളി: ഷെയറിംഗ്‌ അക്കോമഡേഷനിൽ താമസിക്കുന്ന പ്രവാസികൾ ഈ ചതിയും തിരിച്ചറിയുക!

പ്രവാസലോകത്ത് ഏറെ പരിചിതമാണ് ഷെയറിംഗ് അക്കമഡേഷന്‍. ഒരു ഫ്ലാറ്റില്‍ ഒന്നിലധികം കുടുമ്പങ്ങളോ അല്ലെങ്കില്‍ ബാച്ചിലേഴ്സാണെങ്കില്‍ ഒരുമുറിയില്‍ ഒന്നിലധികം ആളുകളോ താമസിക്കുന്നു. പലപ്പോഴും രണ്ടുമുതല്‍ നാലുവരെ ഫാമിലികള്‍ ഇത്തരത്തില്‍...

Read more

ഗൾഫിൽ ഏകീകൃത ഡ്രൈവിംഗ് ലൈസൻസ് നിലവിൽവന്നു; ഇനി ജിസിസി ലൈസൻസ്

ഏകീകൃത ഡ്രൈവിങ് ലൈസൺസ് സമ്പ്രദായം ജി സി സി രാജ്യങ്ങളിൽ നിലവിൽ വന്നു. ജി സി സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ഒരുമിച്ചുള്ള തീരുമാനപ്രകാരമാണ് ഈ സംവിധാനം...

Read more

ലണ്ടനിൽ മേസ്തിരിമാരുടെ ദിവസ ശമ്പളം ഏകദേശം 20000 രൂപയോളം

ദയവായി ശ്രദ്ധിക്കുക: ഇത് 2014 ഡിസംബർ 9ന് റിപ്പോർട്ട് ചെയ്ത ഒരു വാർത്ത മാത്രമാണ്. ഇത് ജോലി ഒഴിവ് സംബന്ധിച്ച ഒരു പരസ്യമല്ല. മലയാളം ഇ-മാഗസിൻ.കോം ഈ...

Read more
Page 13 of 13 1 12 13