News & Updates

ജി.എസ്‌.ടി ഏർപ്പെടുത്തിയാൽ ഇന്ധന വില കുറയുമോ? സാധ്യത കുറവ്‌, പക്ഷെ ഒരു കാര്യമുണ്ട്‌!

ഇന്ധന വിലയും ജി എസ് ടി യിലേക്ക്. ഇന്ധന വിലയും ചരക്ക് സേവന നികുതിയുടെ പരിധിയിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാര് നീക്കം. ഇത് രാജ്യത്തെ പെട്രോൾ-ഡീസൽ...

Read more

ഹൈക്കോടതി ബഞ്ച്‌ മാറ്റം: ശുഭപ്രതീക്ഷയിൽ ദിലീപ്‌, അപ്രതീക്ഷിത തിരിച്ചടിയിൽ പ്രോസിക്യൂഷൻ

കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രോസിക്യൂഷന് ഉത്തരം മുട്ടുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ കണ്ടത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍...

Read more

ആരെ തൃപ്തിപ്പെടുത്താനാണ് നടിയെ ആക്രമിച്ച കേസ്‌ അന്വേഷിക്കുന്നത്‌? പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസില്‍ അന്വേഷണം നീണ്ട് പോകുന്നതിനെയാണ്...

Read more

ദിലീപ്‌ ജാമ്യാപേക്ഷ സമർപ്പിക്കും മുൻപ്‌ ഒരു പ്രധാന തെളിവ്‌ നശിപ്പിച്ചു, പോലീസ്‌ അന്വേഷണം ആരംഭിച്ചു!

ജാമ്യത്തിനായി മൂന്നാം തവണയും ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നു. നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ആരോപിച്ച് അറസ്‌റ്റിലായ ദിലീപിന്‍റെ ജാമ്യാപേക്ഷ നേരത്തെ രണ്ട് തവണ ഹൈക്കോടതി തന്നെ...

Read more

ബ്യൂട്ടീഷൻ ജോലിക്ക്‌ ഗൾഫിലെത്തിയ 22 കാരിയെ എത്തിച്ചത്‌ സെക്സ്‌ റാക്കറ്റിന്റെ അടുത്ത്‌!

ഗള്‍ഫിലെ സെക്സ് റാക്കറ്റുകളെ കുറിച്ച് പല വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും അവിടെ അകപ്പെടുന്ന പെണ്‍കുട്ടികളുടെ നരകയാതനകളുടെ നേരനുഭവം പങ്ക് വയ്ക്കുകയാണ് കൊച്ചി സ്വദേശിനിയായ യുവതി. ബ്യൂട്ടീഷ്യന്‍ ജോലിക്കെന്ന്...

Read more

ഭീകരർ തട്ടിക്കോണ്ടു പോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമായത്‌ ഇങ്ങനെ!

ഫാദര്‍ ടോം ഉഴുന്നാലിനെ യമനിലെ ഭീകരര്‍ മോചിപ്പിച്ചു എന്ന വാർത്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ സ്വിരീകരിച്ചു. ഒമാന്‍ ഭരണകൂടത്തിന്‍റെ ഓണ സമ്മാനമായി വൈദികന്‍റെ മോചനം. മലയാളിയായ...

Read more

ഗുണ്ടൽപേട്ടിൽ ഇരയാക്കപ്പെടുന്നത്‌ അധികവും മലയാളി യുവാക്കൾ! തിരികെയെത്തുന്നത്‌ മാരക രോഗങ്ങളുമായി!

കര്‍ണ്ണാടകയില്‍,മൈസൂര്‍ എത്തുന്നതിന് തൊട്ട് മുന്‍പാണ് ഗുണ്ടല്‍പേട്ട്. പ്രകൃതി രമണീയമായ ഗുണ്ടല്‍പേട്ടും മസിനഗുഡിയുമെല്ലാം പല ചിത്രങ്ങളുടെയും ലൊക്കേഷനായിട്ടുണ്ട്. പ്രകൃതി ഭംഗി ആസ്വദിക്കുക എന്നതിലുപരി രതി സുഖം തേടിയാണ് മലയാളികളായ...

Read more

നാദിർഷ അറസ്റ്റിൽ? പോലീസ്‌ ഇടപെട്ട്‌ ഡിസ്ചാർജ്ജ്‌ ചെയ്യിച്ചു! കാവ്യയുടെ കാര്യത്തിലും പോലീസിന്‌ വ്യക്തമായ പ്ലാൻ

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷായെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചനകള്‍. ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന നാദിര്‍ഷായെ പോലീസ് ഇടപെട്ട് ഡിസ്ചാര്‍ജ്ജ് ചെയ്യിച്ചുവെന്നാണ് വാര്‍ത്തകള്‍ . എന്നാല്‍...

Read more

താരമായി വിനായകൻ, വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

താര സങ്കല്പങ്ങള്‍ കാറ്റില്‍ പറത്തിയ വിനായകന് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ്...

Read more

നടിക്കൊപ്പമെന്ന് പ്രഖ്യാപിച്ച്‌ വ്യത്യസ്ത പ്രതിഷേധവുമായി വനിതാ കൂട്ടായ്മ, ദിലീപ്‌ നേരിടുന്നത്‌ വൻ മനുഷ്യാവകാശ ലംഘനമെന്നും ചിലർ

നടിക്കൊപ്പമെന്ന് പ്രഖ്യാപിച്ച്‌ വ്യത്യസ്ത പ്രതിഷേധവുമായി വനിതാ കൂട്ടായ്മ, ദിലീപ്‌ നേരിടുന്നത്‌ വൻ മനുഷ്യാവകാശ ലംഘനമെന്നും ചിലർ. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് നടക്കുന്ന വേദിക്ക് മുന്നില്‍ കൂട്ട...

Read more

യാത്രമുടങ്ങുമെന്ന ഭയത്താൽ അപമാനം സഹിച്ച്‌ കൊച്ചി എയർപോർട്ടിൽ ഗൾഫ്‌ യാത്രക്കാർ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ എയര്‍ലൈനുകളുടെ കൗണ്ടര്‍ ജീവനക്കാര്‍ യാത്രക്കാരെ അധിക്ഷേപിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ . വിമാന യാത്രാ വേളയില്‍ ബാഗുകളില്‍ കൊണ്ട് പോകാന്‍...

Read more

മതമൈത്രിയിലും കേരളം തന്നെ നമ്പര്‍ വണ്‍ എന്ന് വീണ്ടും തെളിയിച്ചു!

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിന് പ്രൗഡ ഗംഭീരമായ സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്ത സാംസ്കാരിക ഘോഷയാത്ര കൃത്യം അഞ്ച് മണിക്ക് തന്നെ വെള്ളയമ്പലത്ത്...

Read more
Page 53 of 60 1 52 53 54 60