വിവാഹേതരബന്ധങ്ങള്‍വഴി വാഗ്ദാനം ചെയ്യപ്പെടുന്ന ലൈംഗികതക്കുള്ള ക്ഷണത്തെ നിരസിക്കൽ പുരുഷനെ സംബന്ധിച്ചിടത്തോളം പലപ്പോഴും പ്രയാസകരമാണ്. എന്തുകൊണ്ട് പുരുഷന്‍ഇങ്ങനെയാവുന്നു എന്നതിനെ സംബന്ധിച്ച് ഒട്ടനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. സ്വയം നിയന്ത്രണത്തിനുള്ള ശേഷി...
Read moreഇന്ന് വീട്ടിലെ മറ്റൊരു മുറിയിലിരിക്കുന്ന മകനെ അച്ഛന്‍ വിളിക്കുന്നത് മൊബൈല്‍ ഫോണില്‍ മിസ്ഡ് കോള്‍ നല്‍കിയാണ്. മൊബൈല്‍ ഫോണുകളും ഇന്റര്‍ നെറ്റുമൊക്കെ ഇഴയടുപ്പമുള്ള ഭാരതീയ കുടുംബങ്ങളില്‍ നേരിയ...
Read moreവിവാഹലോചനകൾ നടത്തുന്ന ചെറുപ്പക്കാരുടെ ഡിമാന്റുകളിൽ പ്രധാനപ്പെട്ട ഒന്നാണ് പെണ്ണിന് ജോലി വേണമെന്നില്ല, പക്ഷേ വിദ്യാഭ്യാസം വേണം എന്നത്. ഒരുകാലത്ത് സ്ത്രീകൾ ജോലിയ്ക്ക് പോകുന്നത് മോശപ്പെട്ട ഏർപ്പാടായി കണ്ടിരുന്നു....
Read moreമാസത്തിലെ ‘ആ ദിവസങ്ങളിൽ’ ഒരു സ്ത്രീ ഏതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് പുരുഷന് മനസ്സിലാക്കാൻ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല, അതുകൊണ്ട് തന്നെ അത്തരം അവസരങ്ങളിൽ അവളെ...
Read moreവിവാഹിതരായ സ്ത്രീ പുരുഷന്മാർ മറ്റ് ചില രഹസ്യബന്ധങ്ങളിൽ ഏർപ്പെടുന്നത് ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. എന്നാൽപലപ്പോഴും സാധാരണക്കാരായ ദമ്പതിമാർക്ക്, ഭാര്യയായാലും ഭർത്താവായാലും മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് അത്ര സുഖിക്കാറില്ല, അതുകൊണ്ട്...
Read moreഎന്തിനേയും ആഘോഷമാക്കുവാനുള്ള വെമ്പലിലാണ് “ന്യൂജന്‍സ്”. വെറൈറ്റികള്‍ക്കായുള്ള അന്വേഷണങ്ങള്‍ പല പുതിയ ആഘോഷങ്ങളേയും മലയാളിക്ക് സമ്മാനിച്ചു. വിവാഹവും അനുബന്ധ ചടങ്ങുകളും പുതിയ പരീക്ഷണങ്ങള്‍ക്കുള്ള അവസരമായിട്ടാണ് പലരും കരുതുന്നത്. അതിനായി...
Read moreവിവാഹം അതും ഇന്ത്യയിലെ വിവാഹം ലോകത്തിലേയ്ക്കും പവിത്രമായ ഒന്നായി കണക്കാക്കുന്നു. വിവാഹത്തിന് ഇന്ത്യയില്‍ കിട്ടുന്ന പ്രാധാന്യം ലോകം മുഴുവന്‍ മാതൃകയാക്കുയാണ്. എന്നാല്‍ നമ്മുടെ വിവാഹ ജീവിതത്തില്‍ അതിമനോഹരമായ...
Read more