Home Style

വീട്‌ വയ്ക്കാൻ സ്ഥലപരിമിതി എന്നോർത്ത്‌ വിഷമിക്കേണ്ട, വെറും രണ്ടര സെന്റിലെ ഈ വിസ്മയം ഒന്ന് കാണൂ!

രണ്ടര സെന്റ് ഭൂമിയിൽ 1540 സ്‌ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടുംകൂടി മനോഹരമായൊരു വീട്. കേൾക്കുമ്പോൾ വിശ്വസിക്കാനാകുന്നില്ല അല്ലേ? എന്നാൽ നമുക്ക് തിരുവനന്തപുരം മരുതംകുഴിയിലെ ഡിസൈനർ രാധാകൃഷ്ണന്റെ വീട്ടിലേക്കു...

Read more

വീടു നിർമ്മിക്കുമ്പോൾ വാസ്തു വിദഗ്ദന്റെ ആവശ്യമുണ്ടോ? വാസ്തു പ്രകാരം വീട്‌ വച്ചില്ലെങ്കിൽ എന്ത്‌ സംഭവിക്കും?

ഗൃഹനിർമ്മാണത്തിനു ഒരുങ്ങുമ്പോൾ വരുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വീടിന്റെ ഡിസൈനും വാസ്തുവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. വ്യത്യസ്ഥ വാസ്തുവിദഗ്ദർ വ്യത്യസ്ഥമായ അഭിപ്രായങ്ങളും അളവുകളും നിരത്തുമ്പോൾ വീടു നിർമ്മിക്കുവാൻ ഒരുങ്ങുന്നവർ...

Read more

കേറിക്കിടക്കാൻ ഒരു വീടെന്ന പഴയ സങ്കൽപ്പമൊക്കെ പോയി, ഇപ്പോൾ വീടെന്നാൽ സൗകര്യം എന്നാണ്: ശ്രദ്ധിക്കണം ഈ 15 കാര്യങ്ങൾ

പെയിന്റിങ്ങ്‌, ഫ്ലോർ, ഘടന അങ്ങനെ വീടിന്റെ എല്ലാ സങ്കൽപ്പങ്ങളിലും അനുദിനം മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്‌. നാട്ടിൻപുറത്ത്‌ കണ്ട്‌ വന്നിരുന്ന തറവാടുകളും കൂരകളും മൺമറഞ്ഞു. ജീവിതവും ജിവിത ശൈലിയും...

Read more

വീട്‌ നിർമ്മാണത്തിനൊരുങ്ങുമ്പോൾ ഡിസൈന്റെയും ഡ്രോയിംഗിന്റെയും ആവശ്യമുണ്ടോ?

ഗൃഹനിർമ്മാണത്തെ കുറിച്ച് ചിന്തിക്കുന്ന അവസരത്തിൽ ഇപ്പോഴും പലരും ഡിസൈനിംഗിന്റെ പ്രാധാന്യത്തെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല എന്നതാണ്‌ യാദാർഥ്യം. അഥവാ പരിഗണിക്കുന്നു എങ്കിൽ അത് എലിവേഷനെ പറ്റിയായിരിക്കും അധികവും. ലിവിംഗ്...

Read more

സ്ഥലവും സാമ്പത്തികവും ഇല്ലെന്ന്‌ പറയുന്നവർക്കായി ഒന്നര സെന്റിൽ 12 ലക്ഷത്തിനൊരു വീട്‌!

വീടെന്ന മലയാളിയുടെ സ്വപ്നത്തിനു പലപ്പോഴും വില്ലനാകുന്നത് സ്ഥല പരിമിതിയും സമ്പത്തിന്‍റെ കുറവുമാണ്. എന്നാല്‍ ഒന്നേകാല്‍ സെന്‍റ സ്ഥലത്ത് നാല് ബെഡ്റൂം വീട് വയ്ക്കാനയാലോ? അതും ചിലവ് വെറും...

Read more

സാധാരണക്കാരൻ വീട്‌ വയ്ക്കുമ്പോൾ ചെലവ്‌ കൂടില്ല, ഈ പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ

മറ്റുപലതിലും എന്നപോലെ കേരളത്തിലും നിർമ്മാണരംഗത്ത്‌ ട്രെന്റുകളുടെ കാലമാണ്‌. വൈവിധ്യങ്ങൾ നിറഞ്ഞ നിരവധി വീടുകൾ നിർമ്മിക്കപ്പെടുന്നു അവ അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ മലയാളികളുടെ അടുത്ത്‌ യഥേഷ്ടം എത്തുകയും ചെയ്യുന്നു. സാധാരണക്കാർ പോലും...

Read more

വെറും 8 ലക്ഷം രൂപയ്‌ക്ക്‌ നിർമ്മിച്ച ഈ വീടാണ് ഇപ്പോൾ താരം! പ്ലാനു‍ം നിർമ്മാണ രീതികളും ഇതാ!

കയറിക്കിടക്കാനൊരു സ്വന്തം വീട് എല്ലാ മലയാളികളുടെയും സ്വപ്നമാണ്. സ്വപ്ന സൗധം നിര്‍മ്മിച്ച് കഴിഞ്ഞാലുണ്ടാകുന്ന ലക്ഷങ്ങളുടെ ബാധ്യതയുമായി അതേ വീടിനുള്ളില്‍ ഉറക്കമില്ലാത്ത ജന്മങ്ങളായി മാറുന്ന ഗൃഹനാഥന്മാരും കുറവല്ല. അങ്ങനെ...

Read more

നിങ്ങൾക്ക്‌ കിട്ടിയത്‌ ഷേപ്പ്‌ലെസ്‌ ആയ പ്രോപ്പർട്ടിയാണോ? വിഷമിക്കേണ്ട, സ്വപ്ന ഭവനം അവിടെ തന്നെ നിർമ്മിക്കാം!

ഗൃഹനിർമ്മാണത്തിനായി ഒരുങ്ങുന്ന പലർക്കും തലവേദനയാകുന്നതാണ്‌ ചെറിയ പ്ലോട്ടുകൾ, വീതികുറഞ്ഞതും വിചിത്രമായ ആകൃതിയുള്ളതുമായ പ്ലോട്ടുകലും. വീട് വെക്കുവാൻ സാധിക്കില്ല എന്ന് കരുതി പലരും ഇത്തരം പ്ലോട്ടുകൾ ഒഴിവാക്കാറാണ്‌ പതിവ്....

Read more

മനസ്സുണ്ടെങ്കിൽ മൂന്നു സെന്റിലും സ്വപ്ന ഭവനം ഒരുക്കാം; ഇതാ പ്ലാൻ

വീടുനിർമ്മാണത്തിലെ പരിമിതികളെ മറികടക്കുവാൻ പ്രൊഫഷണലുകളെ സമീപിക്കുക. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനു പലപ്പോഴും വിലങ്ങു തടിയാകുന്നത് ഭൂമിയുടെ ഉയർന്ന വിലയാണ്‌. ഇടത്തരം കുടുമ്പത്തിനു മൂന്ന് കിടപ്പുമുറികളൊടു കൂടിയ...

Read more

മൂന്നര സെന്റിൽ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച ഒരു ഇരുനില വീട്‌, പ്ളാനും വിശദാംശങ്ങളും ഇതാ!

തിരുവനന്തപുരത്തിന്റെ നഗരഹൃദയത്തിൽ നിന്ന്‌ മാറി തിരുമല - പേയാട് റോഡിൽ കുണ്ടമൺകടവിൽ പ്രശാന്തസുന്ദരമായ ഇരുനിലവീട്‌. വീടിനടുത്തുള്ള പുഴയിൽ നിന്നും വീശുന്ന കുളിർകാറ്റേറ്റ്‌ വിശ്രമിക്കുമ്പോൾ എസ്‌. ബി. ടി...

Read more

വീട്‌ വയ്ക്കുമ്പോൾ വാസ്തുവുമായി ബന്ധപ്പെട്ട്‌ ഉണ്ടാകാറുള്ള ചില സ്ഥിരം സംശയങ്ങൾക്കുള്ള മറുപടി!

പടിപ്പുര അഥവാ ഗെയ്റ്റിന്റെ സ്ഥാനം വീടുകൾക്ക് പടിപ്പുര അഥവാ ഗെയ്റ്റ് ഒഴിച്ചുകൂടുവാൻ വയ്യാത്ത ഒന്നാണല്ലൊ. വാസ്തുപ്രകാരം വീടു വെക്കുമ്പോൾ അതിന്റെ ഗെയ്റ്റിന്റെ സ്ഥാനത്തിനും പ്രാധാന്യമുണ്ട്. പ്രധാനവാതിലിനു നേരെ...

Read more

കേവലം ഭക്ഷണം കഴിക്കുവാനുള്ള ഒരു ഇടം മാത്രമല്ല ഡൈനിംഗ്‌ റൂം, ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

കേവലം ഭക്ഷണം കഴിക്കുവാനുള്ള ഒരു ഇടം എന്നതില്‍ നിന്നും വീട്ടിലുള്ള അംഗങ്ങള്‍ക്ക്‌ ഒത്തുകൂടുവാനും സംസാരിക്കുവാനും ഉള്ള ഒരിടംകൂടിയാണ്‌ ഡൈനിങ്ങ്‌ റൂം. (ഫോര്‍മലായി സ്വീകരിക്കേണ്ട അതിഥികള്‍ ഇല്ലാത്തപ്പോള്‍ ലിവിങ്ങ്‌...

Read more
Page 2 of 3 1 2 3