നല്ല ഉറക്കം എല്ലാവര്‍ക്കും സ്വഭാവികമായി എപ്പോഴും ലഭിക്കണമെന്നില്ല. നിരവധി പേരാണ് ഉറക്കമില്ലായ്മയെക്കുറിച്ച് പരാതിപ്പെടുന്നത്. ഇതിന് നിരവധി കാരണങ്ങളുമുണ്ട്. ചിലര്‍ക്ക് എന്തെങ്കിലുമൊക്കം സങ്കടങ്ങള്‍ ഉണ്ടാകും, ചിലര്‍ക്ക് കിടക്കയില്‍ നന്നായി...
Read moreഅലുമിനിയം ഫോയില്‍ നമുക്ക് ഏവര്‍ക്കും പരിചയമുള്ള സംഗതിയാണ്. വിദഗ്ദ്ധര്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പലപ്പോഴും നമ്മള്‍ ഇത് അടുക്കളയിലും മറ്റും ഇതുപയോഗിക്കുന്നുണ്ട്. ഭക്ഷണം പൊതിഞ്ഞ് ഓഫീസിലും...
Read moreഎടിഎം സെന്ററിൽ നിന്ന് ഇനി നിങ്ങളുടെ കാർഡ് ഇല്ലാതെയും പണം പിൻവലിക്കാം. യുപിഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. എടിഎം കൗണ്ടറിൽ പോകുമ്പോൾ കൈയിൽ എടിഎം കാർഡ്...
Read moreചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ്ങ്ഷൂയി വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ഫെങ്ങ്ഷൂയി പറയുന്നപോലെ ചെയ്താൽ വീട്ടിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകുമെന്നാണ് വിശ്വാസം. പോസിറ്റീവ് എനർജി അഥവാ 'ചീ' വീടിന്റെ...
Read moreപുരുഷനായാലും സ്ത്രീയായാലും എല്ലാത്തിനും ഒരു പരിധിയൊക്കെ വേണമെന്ന് പറയാറുണ്ട്. സ്വഭാവത്തിന്റെ കാര്യത്തിൽ മാത്രമല്ല കേട്ടോ ശരീരത്തിലെ ഹോർമോണിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. കടുകുമണി വ്യത്യാസത്തിൽ പോലും ഒന്നങ്ങോട്ടോ...
Read moreകുളിക്കുന്ന വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് നിങ്ങള്‍ കുളിച്ചിട്ടുണ്ടോ? ഇത് കേള്‍ക്കുമ്പോള്‍ ചിലരൊക്കെ മുഖം ചുളിക്കാം. എന്നാല്‍ ഉപ്പിട്ട വെള്ളത്തില്‍ കുളിച്ചവര്‍ക്ക് അറിയാന്‍ അതിന്റെ ഗുണങ്ങള്‍. ആരോഗ്യവും. സൗന്ദര്യവും...
Read moreരാവിലെ എഴുന്നേറ്റ ഉടനെ ശുദ്ധജലം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ തുടങ്ങിക്കോളൂ. നമ്മുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്ധനമാണ് ശുദ്ധജലം. ശരീരത്തിലെ ദഹന പ്രക്രിയയ്ക്കും, ഹോർമോൺ...
Read moreകേരളത്തിൽ പകൽച്ചൂട് ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷമായുള്ള പ്രവണത ഇക്കുറിയും തുടരുന്നതായി കാലാവസ്ഥാ നിരീക്ഷകർ വരെ അഭിപ്രായപ്പെടുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ സ്വന്തം ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്...
Read moreസ്നേഹത്തിന്റെ ഏറ്റവും വശ്യമായ ആവിഷ്കാരമാകുന്ന ചുംബനം. സ്നേഹത്തിലും പ്രണയത്തിലും വളരെ പ്രാധാന്യമുള്ള ഒന്നാണ് ചുംബനം. രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മുഴുവൻ മാറുന്നു എന്ന് മഹാകവി ഒക്‌ടോവിയോ...
Read moreഏതൊരു വിഷമഘട്ടത്തിലും നമുക്ക് വേണ്ടപ്പെട്ടവർക്ക് ചെറിയ രീതിയിൽ സന്തോഷം നല്കാൻ നമുക്ക് കഴിയും. എങ്ങനെ ആണന്നല്ലേ. അവരെ നമ്മളിലേക്ക് അടുപ്പിച്ച് ആലിംഗനം ചെയ്യുന്ന പ്രവൃത്തി! ഒരാൾ തനിക്ക്...
Read moreചോറ് ഇഷ്ടമല്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ പലവിധ അസുഖങ്ങള്‍ കാരണവും അവയെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലക്കും മലയാളി ചോറിന്‍റെ അളവ് കുറയ്ക്കുകയാണ്. ചോറിലെ കൊഴുപ്പാണ് പലര്‍ക്കും പേടി....
Read moreമുൻപൊക്കെ പത്രവും മാഗസിനും കൊണ്ടായിരുന്നു രാവിലെ ടോയ്‌ലറ്റിലേക്ക് ഓടുന്നത്. എന്നാൽ കാലം മാറി ടെക്നോളജിയും. ഇന്ന് പത്രത്തിനും മാഗസിനും പകരം ഫോണും ടാബ്‌ലറ്റുകളുമൊക്കെ വിവര സാങ്കേതിക വിദ്യയുടെ...
Read more