മലയാളം ഇ മാഗസിൻ.കോം

ക്യാരറ്റ്‌ കഴിക്കാൻ ഇഷ്ടമുള്ളവരേ ഈ കാര്യങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണം

ക്യാരറ്റ്‌ കഴിക്കുന്നത്‌ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യും. അതുകൊണ്ട്‌ തന്നെ ക്യാരറ്റിനെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്‌. മനസ്സിനും ശരീരത്തിനും ചുറുചുറുക്കും ഉന്മേഷവും നൽകാൻ സഹായി്കകും.

\"\"

പതിവായി ക്യാരറ്റ്‌ ജ്യോൂസ്‌ കുടിക്കുന്നത്‌ യൗവ്വനം നിലനിർത്തും എന്നൊക്കെ എല്ലാവരും സ്ഥിരം കഴിച്ച്‌ പോവും. എല്ലാവരം യൗ്വ‍വനം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്‌. പക്ഷെ എന്തിനും ഒരു നെഗറ്‌റീവ്‌ സൈഡ്‌ ഉണ്ടെന്നുള്ള കാര്യം ആരും മറന്ന്‌ പോകരുത്‌. അതു പോലെ ഏറെ ഗുണം ചെയ്യുന്ന ക്യാരററ്റിനുമുണ്ട്‌ചെറിയ ചില നെഗറ്‌റീവുകൾ.

മിനറലുകളും പ്രോ‍ട്ടീനും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള ക്യാരറ്റ്‌ ഏറെ ഗുണം ചെയ്യുമെങ്കിലും പച്ച ക്യാരറ്റ്‌ കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ ദോഷം ചെയ്യുമെന്നാണ്‌ പുതിയ പഠനങ്ങൾ പറയുന്നത്‌. ക്യാരറ്റിന്‌ നിറം നൽകുന്ന കരോട്ടിനും ആന്റി ഓക്‌സിഡന്റുകളുമാണ്‌ ഇതിനെ ഏറെ ഗുണമുള്ളതാക്കുന്നത്‌.

\"\"

പക്ഷെ പച്ച ക്യാരറ്റ്‌ കഴിക്കുന്നതിലൂടെ രക്തത്തിൽ കരോട്ടിന്റെ അളവ്‌ കൂടും. കരോട്ടിന്റെ അളവ്‌ രക്തത്തിൽ കൂടുതലാകുമ്പോൾ ചർമ്മം ഓറഞ്ച്‌ നിറത്തിലേക്ക്‌ മാറും. ഇത്‌ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമാകും.

ക്യാരറ്റിന്റെ അമിത ഉപയോഗം കാരണം ഉറക്കമില്ലായ്മയ്ക്കും ആശങ്ക എന്നിവയ്ക്കും കാരണമാകും. ചിലർക്ക്‌ അലർജി സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാവും. ഇതുകൂടാതെ ക്യരറ്റിൽ പഞ്ചസാരയുടെ അളവ്‌ കൂടുതലായതിനാൽ പ്രമേഹ രോഗികൾ ക്യാരറ്റ്‌ ശീലമാക്കുന്നത്‌ ഗുണത്തേക്കാൾ റേഎ ദോഷം ചെയ്യും എന്നതാണ്‌ വാസ്തവം.

Avatar

Staff Reporter