മലയാളം ഇ മാഗസിൻ.കോം

കരുതിയിരിക്കുക! ഈ 13 ലക്ഷണങ്ങൾ പറയും നിങ്ങൾക്ക്‌ വരാൻ സാധ്യതയുള്ള രോഗങ്ങൾ ഏതൊക്കെയെന്ന്‌

നമ്മുടെ ശരീരത്തിലെ ചില ലക്ഷണങ്ങളിലൂടെ നമുക്ക് ഭാവിയില്‍ വരാനിരിക്കുന്ന രോഗങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയും.  ഇവിടെ പറയുന്നത്‌ നിങ്ങളുടെ ശരീരത്തിന്റെ പ്രത്യേകതയനുസരിച്ച്‌ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചാണ്‌.  രോഗങ്ങള്‍ മുന്‍കൂട്ടി അറിയുന്നത്‌ എപ്പോഴും രോഗത്തിന്റെ തീവ്രതയും ശരീരിക മാനസിക ആസ്വാസ്‌ഥ്യങ്ങളും കുറയ്‌ക്കാന്‍ സാധിക്കും.

\"\"

ശരീരത്തിലെ ലക്ഷണങ്ങള്‍ പറയും ഭാവിയില്‍ വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍.

1. കുറികിയ കാലുകളുള്ളവര്‍ക്ക്‌ കരള്‍രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.

2. നീലക്കണ്ണുകളുള്ളവരുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണ്‌. ഇത്‌ മറ്റു പല രോഗങ്ങളിലേയ്‌ക്കും നയിക്കും.

3. വലിയ നിതംബം ഉള്ളവര്‍ക്ക്‌ ഹൃദയാഘതത്തിനും സ്‌റ്റ്രോക്കിനുമുള്ള സാധ്യത വളരെക്കൂടുതലാണ്‌.

4. സ്‌ഥിരമായി വായ്‌പ്പുണ്ണ്‌ ഉണ്ടാകുന്നവര്‍ക്ക്‌ അല്‍ഷിമേഴ്‌സ് ഉണ്ടാകാം. അതോടൊപ്പം തൈറോയിഡ്‌ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും അല്‍ഷിമേഴ്‌സ് ഉണ്ടാകാം.

\"\"

5. വലിയ സ്‌തനങ്ങള്‍ ഉള്ള സ്‌ത്രീകള്‍ക്ക്‌ സ്‌തനാര്‍ബുദ്ദത്തിനുള്ള സാധ്യത കൂടുതലാണ്‌.

6. ഏബി ബ്ലെഡ്‌ ഗ്രൂപ്പിലുള്ളവര്‍ക്ക്‌ ഓര്‍മ്മ ശക്‌തി കുറവായിരിക്കും.

7. അമിതമായി കൊഴുപ്പടിഞ്ഞ്‌ കൂടിയ അരക്കെട്ട്‌ വൃക്കരോഗങ്ങള്‍ക്ക്‌ കാരണമാകാം. കൂടാതെ ഇവര്‍ക്ക്‌ കാഴ്‌ചയ്‌ക്ക് തകരാറുണ്ടാകും.

8. അമിതവണ്ണം മൂത്രശയ രോഗങ്ങള്‍ക്ക്‌ കാരണമാകും.

9. ഭാരക്കുറവ്‌ ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന മറവിരോഗത്തിന്റെ ലക്ഷണമാണ്‌.

10. വണ്ണം കുറഞ്ഞ തുടകളുള്ളവര്‍ക്ക്‌ ടൈപ്പ്‌ 2 പ്രമേഹ സാധ്യത കൂടുതലാണ്‌.

\"\"

11. ഓ, ബ്ലെഡ്‌ ഗ്രൂപ്പിലുള്ളവര്‍ക്ക്‌ കോളറ പിടിപെടാനുള്ള സാധ്യതയുണ്ട്‌.

12. ഏ ബ്ലെഡ്‌ ഗ്രൂപ്പുള്ളവര്‍ക്ക്‌ വിളര്‍ച്ച, ഗ്യാസ്‌ട്രിക്ക്‌ ക്യാന്‍സര്‍ എന്നിവയുണ്ടാകാം.

13. മലബന്ധം ഭാവിയില്‍ വരാനിരിക്കുന്ന പാര്‍ക്കിസണ്‍സ്‌ രോഗത്തിന്റെ ലക്ഷണമാണ്‌.

ജേര്‍ണലിസം ആന്റെ്‌ ഡിസൈനിങ്ങ്‌ കമ്പനിയുടെ പഠനത്തിലാണ്‌ ഈ വെളിപ്പെടുത്തല്‍.

Gayathri Devi

Gayathri Devi | Executive Editor