വെയിൽ കൊണ്ട് ചുട്ടു പൊള്ളിക്കിടക്കുന്ന കാറിനെ വേഗത്തിൽ തണുപ്പിക്കാൻ ചില കാര്യങ്ങൾ

അല്പനേരം വെയിലത്ത് കിടക്കുന്ന കാറിന്റെ ഉള്ളിൽ കയറിയാലുള്ള അനുഭവം അതി കഠിനം തന്നെ. സ്റ്റിയറിങ് വീലിലും ഡാഷ്ബോര്‍ഡിലുമൊക്കെ തൊട്ടാല്‍ പെള്ളുന്ന ചൂട്. ഒപ്പം ചൂടായ പ്ലാസ്റ്റിക്കിന്റെ വൃത്തികെട്ട ഗന്ധവും. എസിയുടെ തണുപ്പ് കാറില്‍ നിറയുമ്പോഴേക്കും യാത്രക്കാര്‍ ആകെ വലഞ്ഞിട്ടുണ്ടാകും. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാവും. അവ എന്തൊക്കെയെന്നു നോക്കാം. വണ്ടിയില്‍ നിന്ന് ഇറങ്ങി അല്‍പ്പം നടക്കേണ്ടിവന്നാലും തണലുള്ള സ്ഥലം നോക്കി തന്നെ വാഹനം പാര്‍ക്ക് ചെയ്യുക. അല്ലാത്തപക്ഷം സൂര്യപ്രകാശം വാഹനത്തിനു പിന്നില്‍ പതിയ്ക്കും … Continue reading വെയിൽ കൊണ്ട് ചുട്ടു പൊള്ളിക്കിടക്കുന്ന കാറിനെ വേഗത്തിൽ തണുപ്പിക്കാൻ ചില കാര്യങ്ങൾ