മലയാളം ഇ മാഗസിൻ.കോം

പ്ലേറ്റ്ലെറ്റ്‌ കൗണ്ട്‌ കുറഞ്ഞ്‌ മരണത്തെ മുന്നിൽ കണ്ട വീട്ടമ്മയുടെ ജീവൻ രക്ഷിച്ച്‌ ആത്മകെയർ, പുറത്തു പറയാൻ മടിക്കുന്ന രഹസ്യ രോഗങ്ങൾക്കും ഹോമിയോയിൽ പരിഹാരം

മരണത്തെ മുന്നില്‍ കണ്ട ഒരു സാധാരണ വീട്ടമ്മ. അതാണ്‌ തിരുവനന്തപുരം കല്ലറ സ്വദേശി ബിന്ദു. പ്ലേറ്റ് ലെറ്റ് കൌണ്ട് കുറഞ്ഞ പലരും ആന്തരിക രക്തസ്രാവം ഉണ്ടായി ഐ.സി.യു വില്‍ ചികിത്സ തേടുന്നത്‌ കണ്ടപോഴെലാം തനിക്കുള്ള അതേ അസുഖം മാറില്ലെന്ന്‌ കരുതി.പ്രതിസന്ധിയില്‍ തളരാതെ അലോപ്പതി ചികിത്സയില്‍ പ്രതീക്ഷ അർപ്പിച് സംസ്ഥാനത്തെ മികച്ച്‌ ആശുപത്രികളില്‍ പലതും കയറിയിറങ്ങിയിട്ടും അസുഖം മാറാതെ ഒടുവില്‍ ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം ഹോമിയോ ചികിത്സ നടത്തുകയും രോഗം പൂര്‍ണ്ണമായും മാറുകയും ചെയ്ത സന്തോഷത്തിലാണ്‌ ഈ വീട്ടമ്മ. തിരുവനന്തപുരത്തെ ആത്മകെയര്‍ ഹോമിയോപ്പതിക് സെന്റര്‍ തന്റെ ജീവിതത്തില്‍ ഇശ്വര കടാക്ഷമായി മാറിയതിനെക്കുറിച്ച്‌ മനസ്സു തുറക്കുകയാണ്‌ ബിന്ദു.

കൊറോണയുടെ ഒന്നാം തരംഗസമയത്താണ്‌ സംഭവങ്ങളുടെ തുടക്കം. റൂട്ട്‌ കനാല്‍ ചികിത്സ നടത്തി പൊട്ടി പോയ പല്ല്‌ ശരിയാക്കാനാണ്‌ ബിന്ദു കല്ലറയിലെ ദേവി ഡന്റല്‍ ക്ലിനിക്കില്‍ എത്തിയത്‌. എന്തെങ്കിലും രോഗം ഉണ്ടായിരുന്നോ എന്ന്‌ ചികിത്സയ്ക്ക്‌ മുന്‍പ്‌ ഡോ. അഭിലാഷ്‌” ചോദിച്ചപ്പോൾ മുൻപ്പ് ഡെങ്കിപനീ വന്നിട്ടുള്ള കാര്യം ബിന്ദു പറഞ്ഞു. എന്നാല്‍ രക്തപരിശോധന നടത്തിയ ശേഷം ചികിത്സ തുടങ്ങാമെന്ന്‌ ഡോക്ടര്‍ പ്റഞ്ഞതനുസരിച്ചാണ്‌ സമീപത്തെ സ്വകാര്യ ലാബില്‍ രക്തം പരിശോധിച്ചത് . റിസള്‍ട്ട്‌ കണ്ടപ്പോൾ തന്നെ പല്ല്‌ ഇളക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം അറി യിച്ചു. പ്ളേറ്റ്ലെറ്റ’ കൌണ്ട് 33,000 മാത്രമേ ഉള്ളുവെന്നും മുറിവുായാല്‍ രക്തം കട്ടപിടിക്കാന്‍ സാധ്യതയില്ലെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. ഉടനെ ആശുപത്രിയില്‍ ചികിത്സ തേടാനും ഉപദേശിച്ചു.

അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപ ത്രിയിലെത്തി . ഒന്നരമാസത്തെ സ്റ്റിറോയ്ഡ്‌ നല്‍കിയിട്ടുള്ള ചികിത്സയില്‍ കൌണ്ട് 58,000 വരെയായി. എന്നാല്‍ മറ്റെന്തോ കാര്യമായ അസുഖ സാദ്ധ്യത പ്രതീക്ഷിച്ചു ഇവിടത്തെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലെ ഹെമറ്റോളജി വിഭാഗത്തിലേക്ക്‌ വിട്ടു. ഈ സമയം പ്ളേറ്റ്ലെറ്റ്‌ കൌണ്ട് 12,000 വരെയായി താഴ്ന്നിരുന്നു. മെഡിക്കല്‍ കോളേജു ആശുപത്രിയില്‍ ബോൺമാരൗ ചെയ്തെങ്കിലും റിസള്‍ട്ട്‌ പൂര്‍ണ്ണമല്ലെന്നും അതിനാല്‍ മികച്ച്‌ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പോകാനും വകുപ്പ് തലവന്‍ നിര്‍ദദ്ൃശം നല്‍കി.

കൊച്ചിയിലെ ആശുപത്രിയിലെത്തി ഒരു ബോണ്‍മാരോ ചെയ്തു നോക്കി എന്നാല്‍ അപ്പോഴും രോഗം എന്താണെന്നും എന്തു കൊണ്ട് ഇങ്ങനെ കുറയുന്നതെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പ്ളേറ്റ്‌ ലെറ്റ്‌ കൌണ്ട് പരിശോധിച്ച ശേഷം ഡോക്ടർമാർ വരെ ഭയപ്പെട്ടു . കേവലം 3000 ആയി താഴ്ന്നിരുന്നു. ഈ അവസ്ഥയില്‍ തിരുവനതപുരം വരെ യാത്ര ചെയ്യുന്നത്‌ അപകടകരമാണെന്നും ആന്തരിക രക്തസ്സാവം വരെ ആകാൻ സാധ്യത ഉണ്ടെന്നും അവര്‍ അറിയിച്ചു. അതനുസരിച്ച്‌” 90 ദിവസത്തോളം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു ചികിത്സ. ഈ ദിവസങ്ങളിലാണ്‌ പ്ളേറ്റ്‌ ലെറ്റ്‌ കൌണ്ട് കുറഞ്ഞതിനെ തുടര്‍ന്ന്‌ ആന്തരിക രക്ത സ്രാവവമായി ഐ.സി.യു വില്‍ പ്രവേശിചിച്ചിട്ടുള്ളവരെ കാണുന്നതെന്ന്‌ ബിന്ദു പറയുന്നു.

മൂന്നുമാസത്തെ ചികിത്സക്ക്‌ ശേഷം കൌണ്ട് 18000 വരെയായെങ്കിലും കൂടുന്നില്ലായിരുന്നു .തിരികെ നാട്ടിലെത്തി പൂര്‍ണ്ണമായ ബെഡ്‌ റസ്റ്റു മായി കിടക്കുമ്പാഴായിരുന്നു ആത്മകെയര്‍ ഹോമിയോ ആശുപത്രിയെ ക്കുറിച്ച്‌ ഒരു സുഹൃത്ത്‌ പറയുന്നത്‌. ഫോണില്‍ വിളിച്ച്‌ അപ്പോയ്ന്റ്മെന്റ് എടുത്ത്‌ ചികിത്സയ്ക്കായി അവിടെ എത്തി. പൂര്‍ണ്ണമായും അസുഖം മാറു മെന്ന്‌ പറഞ്ഞ ഷൈന്‍ വാസുദേവന്‍ സര്‍ മൂന്നു ദിവസം കഴിക്കാനുള്ള ഗുളിക തന്നു. മൂന്നു ദിവസം കഴിഞ്ഞ്‌ കല്ലറ ഗിരിജ ലാബില്‍ രക്തം നല്‍കി റിസള്‍ട്ട്‌’ കിട്ടിയപോൾ ലാബിലുള്ളവരടക്കം അത്ഭുതപ്പെട്ടു . പ്ളേറ്റ്‌ലെറ്റ്‌ കൌണ്ട് 1,26,000 ആയിരിക്കുന്നു. പിന്നിട്‌ ഇതുവരെ കുറഞ്ഞിട്ടില്ല . ഒരിക്കലും മാറില്ലെന്ന്‌ കരുതിയിരുന്ന എന്റെ രോഗം മാറ്റിയ ഷൈന്‍ സര്‍ എനിക്ക്‌ ദൈവതുുല്യനാണ്‌. മൂന്ന്‌ പ്രമുഖ അലോപ്പതി ആശുപത്രികളില്‍ ഏകദേശം പത്തുമാസത്തിലേറെ ഞാൻ ചികിത്സ നടത്തിയിട്ടും നടക്കാതെ രോഗമുക്തി കേവലം മൂന്നു ദിവസം കൊണ്ട് സാധ്യമാക്കിയ ഈ ആശുപത്രി എനിക്കിപ്പോഴും അത്ഭുതമാണ് .

Athmacare Centre for Man Made Diseases
Address: TC 11/875(MRA- 28), Manjadivila Road, Nalanda Junction, Near Vyloppilly Samskrithi Bhavan, Nanthencode, Thiruvananthapuram – 695003.
Ph: 0471 4060297. Mob: 6238404188, 7306188330

Avatar

Staff Reporter