• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

സെക്സിയും വെട്ടി ജിഎസ്ടിയും വെട്ടി: രാഷ്ട്രീയക്കാരും സംഘടനകളും സ്ക്രിപ്റ്റ്‌ വായിച്ചിട്ട്‌ മതി ഇനി സിനിമ തുടങ്ങുന്നത്‌!

Staff Reporter by Staff Reporter
October 21, 2017
in Opinion
0
FacebookXEmailWhatsApp

മെർസലിലെ വടിവേലുവിന്റെ സീനും ജീ എസ് ടിയുടെ വിമർശന സീനും നീക്കം ചെയ്യാം എന്ന് നിർമാതാവ് ബീ ജെ പീ നേതാക്കൾക്ക് ഉറപ്പു കൊടുത്തു …. ഒരിക്കൽ കൂടി സിനിമ അടിമ ആവുന്ന അവസ്ഥ… സെക്സി ദുർഗ എന്ന സിനിമയിലെ \” സെക്സി \” വെട്ടി കളയിച്ച സംഭവത്തിന് പിന്നാലെ ഇപ്പൊ ഇതും…

\"\"

ആവിഷ്‌ക്കാര സ്വാതന്ത്ര്യമോ വിമർശനമോ പാടില്ലാത്ത ഒരു സമൂഹം പടുത്തുയർത്തേണ്ടത് ആരുടെ ആവശ്യം ആണോ എന്തോ അങ്ങനെ ഒരു സംഗതി ഉത്തര കൊറിയയുടെ അവസ്ഥയിലേക്ക് നമ്മളെ വലിച്ചിട്ടു കൊണ്ടിരിക്കുന്നു എന്ന് മാത്രം മനസിലാക്കേണ്ടതുണ്ട്…

മെർസൽ എന്ന സിനിമയുടെ കാര്യം മാത്രം അല്ല ഇനി അങ്ങോട്ട് ഓരോ സിനിമയും ഇതൊക്കെ ചർച്ച ചെയ്യാൻ മടിക്കും… പേടിക്കും… കാരണം തിയേറ്ററിൽ സിനിമ ഓടണം എന്ന ഭയം. .. അങ്ങനെ ഒരു ഭയം സൃഷ്ടിച്ചെടുക്കാൻ രാഷ്ട്രീയ ഹിജഡകൾ വിജയിച്ചു തുടങ്ങിയിരിക്കുന്നു… വിമർശനം താങ്ങാത്ത ഊളകൾ… പറയുന്ന വിഷയം എന്താണ് എന്ന്പോലും നോക്കാത്ത സദാ ചാര തെണ്ടികളെ ഭയന്ന് ശക്തം ആയ വിഷയം ആയിട്ട് കൂടി ക്ളൈമാക്സ് വെട്ടി കൂട്ടി കഥ നശിപ്പിച്ചു ഭയന്ന് ഓടിയ സോളോ സിനിമയെയും ഈ നേരത്തു ഓർക്കാം…

പിന്നെ ഡോക്ടർമാർ മെർസലിന് എതിരെ തിരിഞ്ഞ കാര്യം… അത് ശെരിക്കും അവരുടെ അല്പത്തരം തന്നെ ആണ്… സിനിമ പറയുന്നത് എല്ലാവരെയും അല്ല എന്ന് പടം കണ്ടവർക്ക് അറിയാം… ഒരു വിഭാഗത്തിന് ഈ വിഷയം പൊള്ളുന്നു എങ്കിൽ അത് ആ വിഭാഗം എന്തൊക്കെയോ കുറ്റം ചെയ്യുന്നത് കൊണ്ട് തന്നെ ആണ്…തെറ്റ് ചെയ്യാത്തവൻ എന്തിനാണ് ഭയക്കുന്നത്? അഥവാ ഒരു സിനിമ കൊണ്ട് സമൂഹം മുഴുവൻ മാറി മാറിയും അല്ലെങ്കിൽ തങ്ങൾക്കെതിരെ തിരിയും എന്ന് ആരാണ് ഇത്ര പേടിക്കുന്നത് ? ഡോക്ടർമാരുടെ തെറ്റുകളുടെ കഥകൾ പറഞ്ഞ ഒരുപാടു സിനിമകൾ ഉണ്ടായിട്ടുണ്ട്… അന്നൊന്നും മിണ്ടാതിരുന്ന ചിലർ ഇപ്പൊ ഇറങ്ങി എങ്കിൽ അത് വെറുതെ ആവില്ല എന്ന് കുറച്ചു പേരെങ്കിലും തിരിച്ചറിയും 🙂 അപ്പോത്തിക്കിരി അടക്കം ഉള്ള സിനിമകൾ എന്തൊക്കെയോ പറയാൻ ശ്രമിച്ച സിനിമകൾ ആയിരുന്നു…. അതൊക്കെ എവിടൊക്കെയോ തുളഞ്ഞു കയറി എന്നതാണ് ഇപ്പോളത്തെ ഈ രോദനത്തിന്റെ അർഥം.

രാഷ്ട്രീയക്കാരും വിവിധ സംഘടനകളും സ്ക്രിപ്ട് വായിച്ചു ഓക്കേ പറഞ്ഞിട്ട് മതി ഇനി പ്രോജക്ട് സ്റ്റാർട്ട് ചെയ്യുന്നത്….

ബിബിൻ മോഹൻ

Previous Post

രണ്ടെണ്ണം അകത്തു ചെന്നാൽ! തൊടുപുഴയിൽ ബാറിൽ ജോലി ചെയ്യുന്ന സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു!

Next Post

എന്തുകൊണ്ട്‌ ദിലീപിന്‌ സ്വകാര്യ ഏജൻസിയുടെ സുരക്ഷ? ആരാണ് തണ്ടര്‍ഫോഴ്‌സ്

Next Post

എന്തുകൊണ്ട്‌ ദിലീപിന്‌ സ്വകാര്യ ഏജൻസിയുടെ സുരക്ഷ? ആരാണ് തണ്ടര്‍ഫോഴ്‌സ്

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.