മലയാളം ഇ മാഗസിൻ.കോം

പങ്കാളികൾ ഒരുമിച്ചിരുന്ന് പോ-ണ് കണ്ടാൽ എന്താണ്‌ ഗുണം? ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്‌ പുറത്ത്‌

പോ-ണ്‌ സിനിമകള്‍ ഉണ്ടാക്കുന്ന ആസക്തിയെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്തിരുന്നാലും പോ-ണ്‌ കാണുക എന്നത് മറ്റുള്ളവര്‍ക്കുമുന്നില്‍ അവമതിപ്പുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇക്കാര്യം ചീത്തപ്പേര് മാത്രമല്ല പങ്കാളിയുടെ മതിപ്പും കുറയ്ക്കാനും കാരണമാകുമെന്നും പറഞ്ഞ് കേള്‍ക്കുന്നതാണ്.

പോ-ണ്‌ ആസക്തി പങ്കാളിയോടുള്ള താല്‍പ്പര്യം കുറയ്ക്കുമെന്നും ലൈ- ഗിക ബലഹീനതകള്‍ ഉണ്ടാക്കുമെന്നുമൊക്കെയായിരുന്നു ലൈ- ഗിക ദൃശ്യങ്ങളുടെ ആസ്വദിക്കല്‍ പ്രവണതയുമായി ബന്ധപ്പെട്ടുള്ള വിദഗ്ദരുടെ അഭിപ്രായങ്ങള്‍.

എന്നാലിപ്പോള്‍ പോ-ണ്‌ ആസ്വാദനത്തെ കുറിച്ച് പുറത്തുവന്ന പുതിയ പഠനം ഏവരെയും ഞെട്ടിക്കുന്നതാണ്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പഠനം. പോ-ണ്‌ ആസ്വാദനം പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്.

പഠന റിപ്പോര്‍ട്ട് പ്രകാരം പോ-ണ്‌ ദൃശ്യങ്ങള്‍ ആസ്വദിക്കുന്നവരില്‍ ബന്ധം കുടുതല്‍ ദൃഢമാകുമെന്ന് പറയുന്നു. പശ്ചിമ ഒന്റാരിയോ സര്‍വകലാശാലയിലെ ഒരു പി.എച്ച്.ഡി വിദ്യാര്‍ഥിനിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

പോ-ണ്‌ ആസ്വാദനവുമായി ബന്ധപ്പെട്ട് നേരത്തെ പ്രചരിച്ച കാര്യങ്ങളെയും സിദ്ധാന്തങ്ങളെയുമെല്ലാം പൊളിച്ചെഴുതുന്നതാണ് ഈ പെണ്‍കുട്ടിയുടെ പഠനം. വിവാഹിതരായവരും പങ്കാളികളുമായി ഒമ്പതിലധികം വര്‍ഷം ഒന്നിച്ചു താമസിക്കുന്നവരുമായ അനേകം യുവാക്കളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

ഇതില്‍ പോ-ണ്‌ അഡിക്ഷന്‍ ഉള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കുകയും ചെയ്തു. സെക-സു മാഗസിന്‍ പതിവായി കാണുന്നവരും അതിലെ യുവ മോഡലുകളുടെ നൂട്‌ ദൃശ്യങ്ങള്‍ അടങ്ങുന്ന സെന്റര്‍ സ്പ്രെഡ് പതിവായി ആസ്വദിക്കുകയും ചെയ്തിരുന്ന യുവാക്കളെയായിരുന്നു ഒരു വിഭാഗത്തില്‍ പെടുത്തിയത്.

ഈ വിഭാഗക്കാര്‍ മാന്യന്മാരെന്ന് വിശ്വസിക്കുന്നവരേക്കാള്‍ പങ്കാളിയുമായി അതിശക്തമായ ബന്ധം നില നിര്‍ത്തുന്നതായി പഠനത്തില്‍ കണ്ടെത്തുകയായിരുന്നു. ഇത്തരക്കാര്‍ക്ക് ലൈ- ഗിക ദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കൊണ്ട് പങ്കാളിയോടുള്ള സ്നേഹം ഒട്ടും കുറയുന്നില്ലെന്നും എതിര്‍വിഭാഗത്തേക്കാള്‍ കൂടുതലാണെന്നും പഠനം പറയുന്നു.

പരമ്പരാഗത വിശ്വാസം അനുസരിച്ച് പങ്കാളിയോടുള്ള താല്‍പ്പര്യം കുറയുമെന്നും ലൈ- ഗിക ബലഹീനതകള്‍ ഉണ്ടാക്കുമെന്നും ലൈ- ഗിക ദൃശ്യങ്ങളുടെ ആസ്വദിക്കല്‍ പ്രവണതയുമായി ബന്ധപ്പെട്ട് കേട്ടിരുന്ന വിദഗ്‌ദ്ധോപദേശങ്ങളില്‍ പറയുന്നു. എന്നാല്‍ എല്ലാം തെറ്റാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഈ പുതിയ പഠനം.

Avatar

Staff Reporter