19
January, 2020
Sunday
07:11 PM
banner
banner
banner
banner

നിങ്ങൾ അവിവാഹിതരാണോ? എങ്കിൽ ഇപ്പോൾ തന്നെ വെളുത്തുള്ളി ശീലമാക്കിക്കോളൂ, അതുകൊണ്ടൊരു കാര്യമുണ്ട്‌!

വിവാഹം കഴിയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? എന്നാൽ ആദ്യ കൂടി കാഴ്ചയിൽ തന്നെ നിങ്ങളിലെ പൗരുഷം പെൺകുട്ടിയുടെ മനസ്സിനെ കീഴടക്കാൻ ഒരു എളുപ്പവഴി പറഞ്ഞു തരാം.

അടുക്കളയിൽ പാചകത്തിനായി ഉപയോഗിക്കുന്ന വെളുത്തുള്ളിയോട് പതിവിൽ കവിഞ്ഞ താത്പര്യം കാട്ടണം എന്ന് മാത്രം. ആരെയും ഒറ്റനോട്ടത്തിൽ തന്നെ തന്നിലേയ്ക്ക് ആകർഷിക്കാൻ ധാരാളം വെളുത്തുള്ളി ആഹാരത്തിൽ ഉൾപ്പെടുത്തണം എന്ന് ചുരുക്കം.

\"\"

തങ്ങളിലെ പുരുഷത്വം അതായത് പൗരുഷം മറ്റുള്ളവർക്ക് മുന്നിൽ പകൽ വെളിച്ചം പോലെ തെളിയിക്കാൻ വെളുത്തുള്ളിയ്ക്ക് കഴിയുമത്രേ.

വെളുത്തുള്ളി കഴിക്കുന്ന പുരുഷന്റെ ഗന്ധം സ്ത്രീകൾക്ക് ഏറെ പ്രിയങ്കരമാണെന്ന് ഒരു പഠനം വെളിവാക്കുന്നു. അത് തന്നെയാണ് പുരുഷനിലേയ്ക്ക് സ്ത്രീ ആകർഷിക്കപ്പെടാനുള്ള കാരണം എന്നും ഗവേഷകർ പറയുന്നു.

ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ, രക്ത സമ്മർദ്ദം, ക്യാൻസർ തുടങ്ങിയ ഭീകരമായ രോഗാവസ്ഥകളെ നിങ്ങളിൽ നിന്ന് അകറ്റാനും വെളുത്തുള്ളി കേമൻ തന്നെ.

Comments

comments

· ·
[ssba] [yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments