മലയാളം ഇ മാഗസിൻ.കോം

ദമ്പതികൾക്കറിയാമോ ഈ പ്രത്യേക സമയത്ത്‌ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ട്‌ ഇങ്ങനെ 7 ഗുണങ്ങൾ ഉണ്ടെന്ന്?

സെക സ്‌ എപ്പോൾ ചെയ്യാം? സെക സ്‌നു പ്രത്യേക സമയം ഉണ്ടോ? രാത്രിയിൽ വേണ്ടതാണ് സെക സ്‌ എന്നാണ് പൊതുവെ ഉള്ള ധാരണ. സത്യത്തിൽ അങ്ങനെ അല്ല. നിങ്ങൾക്ക് എപ്പോൾ വേണമെന്ന് തോന്നുന്നോ അപ്പോൾ തന്നെ സെക സ്‌ൽ ഏർപ്പെടാം.

അതിനു പ്രത്യേക സമയം ആവശ്യമില്ല. എന്നാൽ പകൽ നേരത്തെ സെക സ്‌ വളരെ നല്ലതാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പകലും സെക സ്‌ ആസ്വദ്യകരമാക്കാവുന്നതാണ്. പകൽ സമയം പ്രത്യേകിച്ച് വെളുപ്പിനെ ഉള്ള സെക സ്‌നു ചില ഗുണങ്ങൾ ഉണ്ട്. അവ ഇതൊക്കെയാണ്

1. ഏറ്റവും മികച്ച കാര്‍ഡിയോ വര്‍ക്കൗട്ടുകളില്‍ ഒന്നാണ് പുലർക്കാലത്തെ ലൈ- ഗിക ബന്ധം. അതുപോലെ തന്നെ ജിമ്മിലെ വര്‍ക്കൗട്ടിന് തുല്ല്യമാണ് രാവിലെയുള്ള സെക സ്‌.

2. രാവിലെ ലൈ- ഗിക ബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ ഓക്‌സിടോക്സിന്‍ എന്ന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതു പങ്കാളികള്‍ക്കിടയിലെ അടുപ്പം തീവ്രമാക്കാന്‍ സഹായിക്കുന്നു. ഇത് ഇണയുമായി കൂടുതല്‍ ആത്മബന്ധം ഉണ്ടാക്കാന്‍ സഹായിക്കും.

3. ഹൃദയധമനികളിലെ രക്തചക്രമണം ശരിയായി നടക്കാന്‍ പ്രഭാത സെക സ്‌ സഹായിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കും എന്നതു മറ്റൊരു ഗുണമാണ്.

4. അതിരാവിലെയുള്ള സെക സ്‌ രോഗപ്രതിരോധശേഷി കൂട്ടും. സാംക്രമിക രോഗങ്ങളെയും അണുബാധയേയും തടയും.

5. ലൈ- ഗികബന്ധത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വഭാവിക വേദന സംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. അതുവഴി തലവേദന, ആര്‍ത്തവ അസ്വസ്ഥത, സന്ധിവേദന എന്നിവ കുറയ്ക്കും.

6. സംത്യപ്തി പകരുന്നതില്‍ ഡോപ്പമിന്‍ എന്ന രാസവസ്തുവിന് വലിയ പങ്കുണ്ട്. പ്രഭാതത്തില്‍ ഡോപ്പമിന്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കുണ്ട്.

7. തലമുടിയും ചര്‍മ്മവും തിളങ്ങാന്‍ പ്രഭാതത്തിലെ സെക സ്‌ സഹായിക്കും. ഈസ്ട്രജന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ ഉത്പാദം വര്‍ധിക്കുന്നതു കൊണ്ടാണിത്.

(മാതൃഭൂമി ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Avatar

Priya Parvathi

Priya Parvathi | Staff Reporter