24
March, 2019
Sunday
06:34 PM
banner
banner
banner

കാപ്പി കുടിക്കാൻ ഇഷ്ടമുള്ള സ്ത്രീയാണോ നിങ്ങൾ? ഈ കാരണം അറിഞ്ഞാൽ പിന്നെ നിങ്ങൾ കാപ്പി കുടിക്കുകയേ ഇല്ല

സ്ത്രീകൾ എപ്പോഴും ശരീര സൗന്ദര്യകാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നവർ ആണ്. ചെറിയ ചില സൗന്ദര്യ പ്രശ്നങ്ങൾ പോലും അവരെ ചിലപ്പോൾ അസ്വസ്ഥർ ആക്കാറുണ്ട്.

വലിയ മാറിടങ്ങൾ സ്ത്രീ സൗന്ദര്യത്തിന്റെ ലക്ഷണമായാണ് കരുതുന്നത്. അതിനായി മറിടത്തിന്റെ ഭംഗി നിലനിർത്താൻ ശ്രമിക്കുന്ന സ്ത്രീകളും കുറവല്ല ഇപ്പോൾ. കാപ്പിയും മാറിടവും തമ്മിലൊരു ബന്ധമുണ്ട്. അതുകൊണ്ടാണ് കാപ്പിയുമായുള്ള അമിത പ്രേമം ഒഴിവാക്കുന്നതാണ് സ്ത്രീകൾക്ക് നല്ലത് എന്നു പറയുന്നത്.

അമിതമായി കാപ്പി കുടിച്ചാല്‍ സ്തനവലിപ്പം കുറയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ദിവസം മൂന്ന് കപ്പിലധികം കാപ്പി കുടിച്ചാലാണ് ഈ സ്ഥിതി ഉണ്ടാവുക. സ്ത്രീ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതില്‍ സ്തനത്തിന്‍റെ അഴകിന് പ്രാധാന്യമേറെയാണ്.

അതുകൊണ്ട് തന്നെ കാപ്പിയും സ്തനവലിപ്പവും തമ്മില്‍ ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതായി സ്വീഡനിലെ ഗവേഷകർ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പി കുടിക്കുന്നവരില്‍ ഒറ്റ ദിവസം കൊണ്ട് സ്തനം ചെറുതാവുമെന്ന ഭീതി വേണ്ട. 

കാപ്പി കുടിച്ചാൽ പ്രധാനമായും രണ്ട് കാര്യം ആണുള്ളത്. ഒന്ന് മോശവും, ഒന്ന് ഗുണവും. കാപ്പി കുടിക്കുന്നത് സ്ത്നാര്‍ബുദ സാദ്ധ്യത കുറയും എന്നും പഠനങ്ങൾ തെളിയിക്കുന്നു.

 

· ·
[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments