വര്‍ഷങ്ങളോളം ഒന്നിച്ച് കഴിഞ്ഞിട്ടും ദമ്പതിമാര്‍ക്ക് പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കാനാകുന്നില്ലെന്നത് ജീവിതത്തിന്റെ രസച്ചരട് പൊട്ടിക്കുന്ന ഒന്നാണ്. ലൈ – ഗിക ബന്ധത്തിലെ ഈ മനസിലാക്കല്‍ ഇല്ലാത്തത് കൊണ്ട് നമ്മുടെ നാട്ടില്‍ പല ബന്ധങ്ങളും വിവാഹ മോചനങ്ങളിലേക്കും നീങ്ങുന്നുണ്ട്. ചിലരാകട്ടെ പരസ്പരം കുറ്റപ്പെടുത്തി ജീവിതം കഴിയ്ക്കുന്നു. മറ്റു ചിലരാകട്ടെ വേറെയിടങ്ങള്‍ തേടുന്നു.
പലപ്പോഴും ഒരു നല്ല ലൈ – ഗി കബന്ധത്തിനായുളള തയാറെടുപ്പുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാറു പോലുമുണ്ടെന്ന് ദമ്പതിമാര്‍ പറയുന്നു. ഭര്‍ത്താവ് കിടപ്പറയിലെത്തുമ്പോള്‍ മാസിക വായിച്ചും ടിവി കണ്ടും നേരം പോക്കുന്ന ഭാര്യയും പാതിരാ വരെ പത്രങ്ങള്‍ അരിച്ച് പെറുക്കുന്ന ഭര്‍ത്താവും നല്ല ലൈ – ഗി ക ബന്ധത്തിനുളള സാധ്യതകള്‍ ഇല്ലാതാക്കുകയാണ്.
പരസ്പരം തുറന്ന് സംസാരിച്ചാല്‍ തന്നെ പ്രശ്നങ്ങള്‍ പകുതിയും പരിഹരിക്കപ്പെടുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നോട്ടത്തിലൂടെയും ചലനത്തിലൂടെയും പോലും ലൈ – ഗി കാഭിലാഷങ്ങള് പരസ്പരം കൈമാറാനാകും. ഈ ആശയവിനിമയം മനസിലാക്കാതെ പോയാല്‍ അത് വലിയ പരാജയമായി മാറും.
ലൈ – ഗി ക ബന്ധമെന്നത് വിവാഹാനന്തരം കുറച്ച് വര്‍ഷം മാത്രം ഉണ്ടാകേണ്ട ഒന്നല്ല. വിവാഹത്തിന് തൊട്ടുപിന്നാലെ ലൈ – ഗി ക ജീവിതം കൂടുതല്‍ ആവേശകരമായിരിക്കും എന്നത് വസ്തുതയാണ്. കുടുംബത്തിന്റെയും ജോലിയുടെയും മറ്റും ഉത്തരവാദിത്തങ്ങള്‍ കൂടുന്നത് ഇതില്‍ നിന്ന് വിട്ടുനില്‍ക്കാനുളള ന്യായീകരണമല്ല.
അതേസമയം തന്നെ സാഹചര്യങ്ങള്‍ മൂലം ലൈ – ഗി ക ബന്ധങ്ങള്‍ക്ക് അവധി കൊടുക്കുന്നത് മനസിലാക്കാന്‍ ഇരുകൂട്ടരും തയാറാകുകയും വേണം. കാലത്തിന് അനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങളെ സര്‍വാത്മനാ സ്വീകരിച്ച് അതനുസരിച്ച് ജീവിതം കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അത് ഏറെ ആനന്ദകരമാകുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.
YOU MAY ALSO LIKE THIS VIDEO, വെറും 70 സെന്റിൽ നിന്ന് ഓരോ മാസവും കാർഷിക വിപണിയിൽ എത്തിക്കുന്നത് 5 ടൺ പച്ചക്കറി, ഒപ്പം മത്സ്യകൃഷിയും: ശൂരനാട്ടെ ഈ കർഷകന്റെ കൃഷിരീതി കണ്ട് പഠിക്കണം