അറിയാമോ ദീപാവലി ദിവസം ഇങ്ങനെ വ്രതം അനുഷ്ടിച്ചാൽ ഗുണങ്ങൾ ഏറെയാണ്, ദീപം തെളിയിക്കുന്നതിലുമുണ്ട് ചില കാര്യങ്ങൾ
ദീപങ്ങളുടെ ഉത്സവമായാണ് മലയാളികൾ ദീപാവലി ആഘോഷിക്കാറുള്ളത്. ഒത്തു ചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ഈ ആഘോഷം ജീവിതത്തിൽ കൂടുതൽ പോസിറ്റീവ് ഊർജം പ്രധാനം ചെയ്യുന്നു. തിന്മയുടെമേൽ നന്മ വിജയം കൈവരിച്ചതിന്റെ...