Satheesh Kareeppadath

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor

സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയതിന് അറസ്റ്റിലായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൻ്റെ ഭർത്താവ്

സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയതിന് അറസ്റ്റിലായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൻ്റെ ഭർത്താവ്

റോബിൻ ഹുഡ് എന്ന സൂപ്പർ ഹിറ്റ് സിനിമ സംവിധാനം ചെയ്തപ്പോൾ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തൻ്റെ വീട്ടിൽ മോഷ്ടിക്കുവാൻ ഒരു റോബിൻ ഹുഡ് എത്തുമെന്ന്. എന്നാൽ സിനിമയെ...

മലയാളിയുടെ  വിരൽത്തുമ്പിലെ മരണച്ചുഴിയാകുന്ന ലോൺ ആപ്പുകൾ: ‘പണി വരുന്നത്‌ ഇങ്ങനെ’

മലയാളിയുടെ വിരൽത്തുമ്പിലെ മരണച്ചുഴിയാകുന്ന ലോൺ ആപ്പുകൾ: ‘പണി വരുന്നത്‌ ഇങ്ങനെ’

മലയാളിയുടെ വിരൽത്തുമ്പിലെ മരണച്ചുഴിയാവുകയാണ് ഓൺലൈൻ ലോൺ ആപ്പുകൾ. സാമ്പത്തിക നില പരുങ്ങലിയായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വട്ടിപ്പലിശക്കാരും ലോൺ ആപ്പുകാരും പിടിമുറുക്കുകയാണ്. മറ്റു സംസ്‌ഥാനക്കാരെ പോലെ കൃഷിക്കോ...

ആനക്കേരളത്തിന്റെ വില്ലൻ ഇനി ഓർമ്മകളിൽ മാത്രം! ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ ചരിഞ്ഞു

ആനക്കേരളത്തിന്റെ വില്ലൻ ഇനി ഓർമ്മകളിൽ മാത്രം! ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ ചരിഞ്ഞു

ഈ രാത്രിയിൽ എന്റെ ഗ്രാമമായ ഏങ്ങണ്ടിയൂരിലേക്ക് ഒഴുകി എത്തുന്നത് ആയിരക്കണക്കിന് പേരാണ്. തങ്ങൾ കേട്ടതും കണ്ടതുമായ വാർത്ത സത്യമാകല്ലേ എന്ന് അറിയാവുന്ന ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിച്ചുകൊണ്ട് ഉള്ള...

സൂക്ഷിക്കുക: ഈ 10 കാര്യങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ ദാരിദ്ര്യം ഒരിക്കലും മാറില്ല, ഉറപ്പ്‌

സൂക്ഷിക്കുക: ഈ 10 കാര്യങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ ദാരിദ്ര്യം ഒരിക്കലും മാറില്ല, ഉറപ്പ്‌

ഈ 10 കാര്യങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ ദാരിദ്രം മാറില്ല! വീട്ടിൽ സ്വസ്ഥതയും സമാധാനവും ഐശ്വര്യവും ഉണ്ടാകുവാനാണ് ഏതൊരാളും ആഗ്രഹിക്കുക. എന്നാൽ അറിഞ്ഞോ അറിയാതെയോ ചില കാര്യങ്ങളുടെ അശ്രദ്ധമൂലം...

രാഷ്‌ടീയ ഉപശാലകളിലെ നായകനെ കാലം വീഴ്ത്തുമ്പോൾ: ഗവേഷണ വിദ്യാർത്ഥികൾക്ക്‌ വിഷയമാക്കാവുന്ന പാഠം

രാഷ്‌ടീയ ഉപശാലകളിലെ നായകനെ കാലം വീഴ്ത്തുമ്പോൾ: ഗവേഷണ വിദ്യാർത്ഥികൾക്ക്‌ വിഷയമാക്കാവുന്ന പാഠം

കേരളത്തിലെ രാഷ്ട്രീയ ചാണക്യൻ എന്ന വിശേഷണം കെ.കരുണാകരന് ചാർത്തിക്കൊടുത്തിട്ടുണ്ടെങ്കിലും സത്യത്തിൽ അതിനു അർഹൻ ഉമ്മൻ ചാണ്ടിയാണ്. കരുണാകരൻ രാഷ്‌ടീയത്തിന്റെ അരങ്ങത്താണ് ആടിത്തിമർത്തതെങ്കിൽ രാഷ്‌ടീയ ഉപശാലകളുടെ ഇരുളിൽ ബുദ്ധിപൂർവ്വം...

വീട്ടിൽ ഐശ്വര്യമില്ലായ്മ, ദാമ്പത്യ കലഹങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

വീട്ടിൽ ഐശ്വര്യമില്ലായ്മ, ദാമ്പത്യ കലഹങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

വീട് നിർമ്മിക്കുമ്പോൾ മനസ്സമാധാനത്തോടെയും സന്തോഷത്തോടെ ആരോഗ്യത്തോടെയുമെല്ലാം കഴിയുക എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ചില വീടുകളിൽ താമസിക്കുന്നവരെ പലപ്പോഴും പലവിധ പ്രശ്നങ്ങൾ അലട്ടുന്നതായി കാണാം. ഇപ്രകാരം വീട്ടിൽ ഐശ്വര്യമില്ലായ്മ,...

ഈ വാസ്തു കോൽ കണക്ക്‌ പ്രകാരമാണ്‌ വീട്‌ നിർമ്മിച്ചിരിക്കുന്നത്‌ എങ്കിൽ ആ വീട്‌ അധ:മത്തിൽ ആകും

ഈ വാസ്തു കോൽ കണക്ക്‌ പ്രകാരമാണ്‌ വീട്‌ നിർമ്മിച്ചിരിക്കുന്നത്‌ എങ്കിൽ ആ വീട്‌ അധ:മത്തിൽ ആകും

വിശ്വാസവും ഒപ്പം അബദ്ധങ്ങളും ചേർത്ത്‌ വികലപ്പെടുത്തിയെടുത്ത ഒന്നായി മാറിയിരിക്കുന്നു സമകാലിക നിർമ്മാണ രംഗത്ത്‌ വാസ്തു എന്നത്‌. ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലുമെന്ന പോലെ പുരാതന ഭാരതത്തിൽ നിലനിന്നിരുന്ന തനത്‌...

ആഭ്യന്തര മന്ത്രിയായ അമിത്‌ ഷാ പണിതുടങ്ങുമോ? കേരളത്തിൽ ഇവരൊക്കെ ആശങ്കയിൽ

ആഭ്യന്തര മന്ത്രിയായ അമിത്‌ ഷാ പണിതുടങ്ങുമോ? കേരളത്തിൽ ഇവരൊക്കെ ആശങ്കയിൽ

മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നു എന്നതിനേക്കാൾ അമിത്ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയാകുന്നു എന്നതിൽ അസ്വസ്ഥരാകുന്ന ചില കേന്ദ്രങ്ങൾ ഉണ്ട് കേരളത്തിൽ. അത്തരക്കാരിൽ ചിലർ നേരിട്ടോ അതല്ലെങ്കിൽ അനുയായികൾ വഴിയോ...

സംഘി ചാപ്പയും സൈബർ പോരാളികളും, സോഷ്യൽ മീഡിയ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോട് ചെയ്തത് ഇക്കാര്യങ്ങൾ

സംഘി ചാപ്പയും സൈബർ പോരാളികളും, സോഷ്യൽ മീഡിയ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോട് ചെയ്തത് ഇക്കാര്യങ്ങൾ

കാള പിഞ്ഞാണക്കടയിലേക്ക് മുന്നിലൂടെ വന്നപ്പോൾ ദേ കാള കട നശിപ്പിക്കാൻ വരുന്നേ ഞങ്ങൾ അതിനെ ശരിപ്പെടുത്താം എന്ന് പറഞ്ഞ് കടയിലേക്ക് ഓടിക്കയറി. കാളയ്ക്കെതിരെ അവർ പ്രതിരോധം തീർക്കും...

രാജാവ് നഗ്നനാണ് എന്ന് പറയാനാളില്ലാതെ സിപിഎം, പാളയത്തിൽ ശക്തമായ പടയൊരുക്കവുമായി ബിജെപി: കേരള രാഷ്ട്രീയം ഇപ്പോൾ ഇങ്ങനെ

രാജാവ് നഗ്നനാണ് എന്ന് പറയാനാളില്ലാതെ സിപിഎം, പാളയത്തിൽ ശക്തമായ പടയൊരുക്കവുമായി ബിജെപി: കേരള രാഷ്ട്രീയം ഇപ്പോൾ ഇങ്ങനെ

ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം കനത്ത പരാജയം ഏറ്റു വാങ്ങിയിരിക്കുകയാണ് കേരളത്തിൽ സിപിഎം. അതോടൊപ്പം ദേശീയ പാർട്ടി പദവി പോലും നഷ്ടമായിരിക്കുന്നു. പരാജയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുകൊണ്ട് ലക്ഷത്തിനു മുകളിലോ...

ഇനി ഉപതെരഞ്ഞെടുപ്പിനായി കച്ചമുറുക്കാം, വട്ടിയൂർക്കാവിൽ വീണ്ടും തീ പാറും, സാധ്യത ഇങ്ങനെ!

ഇനി ഉപതെരഞ്ഞെടുപ്പിനായി കച്ചമുറുക്കാം, വട്ടിയൂർക്കാവിൽ വീണ്ടും തീ പാറും, സാധ്യത ഇങ്ങനെ!

മിന്നുന്ന വിജയത്തോടെ കോൺഗ്രസ് 20 ൽ 19 സീറ്റും കരസ്ഥമാക്കിയ പാർളമെന്റ് തെരഞ്ഞെടുപ്പിന്റെ അലയൊലികൾക്കിടയിലും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് വിവിധ രാഷ്ടീയ കക്ഷികളുടെ ശ്രദ്ധ തിരിഞ്ഞു തുടങ്ങി. കനത്ത...

കേന്ദ്രത്തിൽ അധികാരം കിട്ടിയിട്ടും കേരളത്തിൽ സുവർണ്ണ അവസരം പാളി ബിജെപി, പക്ഷെ കേരളത്തിൽ നിന്ന്‌ ഇവർ കേന്ദ്രമന്ത്രിമാരാകും?

കേന്ദ്രത്തിൽ അധികാരം കിട്ടിയിട്ടും കേരളത്തിൽ സുവർണ്ണ അവസരം പാളി ബിജെപി, പക്ഷെ കേരളത്തിൽ നിന്ന്‌ ഇവർ കേന്ദ്രമന്ത്രിമാരാകും?

കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ രണ്ടു സീറ്റെങ്കിലും വിജയിക്കുകയും അഞ്ചിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി നേതൃത്വം. എന്നാൽ ഒരു സീറ്റു പോലും വിജയിക്കുവാൻ ആയില്ലെന്ന് മാത്രമല്ല...

Page 1 of 6 1 2 6