കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളതും കുഞ്ഞുങ്ങളെ വിറ്റാൽ ഉയർന്ന വില കിട്ടുന്നതുമായ 7 നായകൾ
ആധുനിക മനുഷ്യ സംസ്‌കാരം രൂപപ്പെട്ടു തുടങ്ങിയ കാലം മുതല്‍ നായ്ക്കളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയെന്നാണ് ചരിത്രം. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന മൃഗമായ നായ ലോകത്തിന്റെ ഏതു...