എത്ര പ്രസവം കഴിഞ്ഞാലും സ്ത്രീ സൗന്ദര്യം വീണ്ടെടുക്കാൻ ചില വഴികളുണ്ട്
നാല്പതു കുളിക്കുംവരെ കട്ടിലില്‍ മലര്‍ന്നുകിടക്കണമെന്നാണല്ലോ അമ്മൂമ്മശാസ്ത്രം. എന്നാല്‍ ആധുനികലോകം ഈ ശാസ്ത്രമൊക്കെ എന്നേ പടിക്കുപുറത്താക്കിക്കഴിഞ്ഞു. മാത്രമല്ല, ഇതുകൊണ്ടുള്ള ദോഷങ്ങളും ഡോക്ടര്‍മാര്‍ ഗര്‍ഭിണികളോടു പറയാറുണ്ട്. പ്രസവശേഷം 5-6 ആഴ്ചകളിലേക്ക്...