“മിണ്ടേണ്ട സമയത്തൊക്കെ പഴം വിഴുങ്ങി ഇരുന്ന മനുഷ്യനാണ് ഇപ്പോൾ വീരസ്യം വിളമ്പുന്നത്”; അവാർഡ് ദാന ചടങ്ങിലെ മോഹൻലാലിന്റെ അഡാർ പ്രസംഗത്തിന് ഐ.സി.യു അഡ്മിന്റെ വിമർശനം
ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മോഹലാലിന്റെ പ്രസംഗത്തിനു ശക്തമായ വിമർശനവുമായി ഐ സി യൂ അഡ്മിൻ കെ എസ് ബിനുവിന്റെ ഫേസ്ബുക് പോസ്റ്റ്.. ചലച്ചിത്ര പുരസ്‌കാര വിതരണ...