പുഴുങ്ങിയ മുട്ടയാണോ അതോ ഓംലറ്റ് ആണോ ആരോഗ്യത്തിനു നല്ലത് !?
പോഷകഗുണങ്ങൾ ഏറെയുള്ളതുകൊണ്ടുതന്നെ കോഴിമുട്ട എങ്ങനെ കഴിക്കണം എന്നത് പലരുടെയും ആശങ്കയാണ്. ഓംലെറ്റായും, പുഴുങ്ങിയുമെല്ലാമാണ് സാധാരണയായും നാം കോഴിമുട്ട കഴിക്കുന്നത്. എന്നാലും ഏത് രീതിയിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും...