പല്ലിന് ചെറിയ മഞ്ഞ നിറമുണ്ടോ? പല്ലുകൾ സൗന്ദര്യത്തിനു മാത്രമല്ല മാറ്റുകൂട്ടുന്നത് നിങ്ങളുടെ ഭാവി പ്രവചിക്കാനും പല്ലുകൾക്കാവുമെന്ന്
ഒരു വ്യക്തിയുടെ ഭൂത, ഭാവി, വര്‍ത്തമാനത്തെക്കുറിച്ച് പ്രവചിക്കാന്‍ വഴികള്‍ ഏറെയാണ്. ശരീരത്തിന്റെ പ്രത്യേകതകള്‍ നോക്കി ഭൂതവും ഭാവിയും വര്‍ത്തമാനവുമടക്കം പല കാര്യങ്ങളും വിവരിക്കുന്ന ശാസ്ത്രമാണ് സാമുദ്രിക ശാസത്രം....