• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1198 മകര മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

Staff Reporter by Staff Reporter
January 15, 2023
in Jyothisha Kairali
0
സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1198 മകര മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
FacebookXEmailWhatsApp

1198 മകര മാസം ഏതെല്ലാം കൂറുകാർക്ക്‌ ഗുണകരം എന്നറിയാം (2023 ജനുവരി 14 മുതൽ ഫെബ്രുവരി 12 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുഖവും സന്തോഷവുമുള്ള ജീവിതം. വരുമാനം കൂടും ഭാര്യാഭർത്തൃബന്ധം കൂടുതൽ ഊഷ്മളമാകും.ബന്ധുമിത്രാദികളുമായി നല്ല സൗഹൃദം ഉണ്ടാകും. സാമ്പത്തികലാഭം, നല്ല ഭക്ഷണം കഴിക്കാൻ യോഗം. ആഗ്രഹിച്ച സ്ഥാനം ലഭിക്കും. സുഹൃത്തുക്കൾ നേട്ടം കൊണ്ടുവരും. രോഗ്യകാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ വേണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികനഷ്ടം, നാണക്കേട് അപമാനം മാനസികപ്രയാസങ്ങൾ തുടങ്ങിയവക്ക് സാധ്യത. വിചാരിക്കുന്ന കാര്യങ്ങൾ ആഗ്രഹിക്കുമ്പോൾ നടക്കില്ല. സ്ത്രീകൾ കലഹമുണ്ടാക്കും. കഴിയുന്നയതും എല്ലാവരോടും സൂക്ഷിച്ചു ഇടപെടണം. ഇത് ദോഷാനുഭവം കുറയ്ക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികനേട്ടം, കാര്യസിദ്ധി സന്താനഭാഗ്യം സന്തോഷം സമാധാനം സമ്മാനലബ്ദി തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കടന്നുവരും. ഇതേസമയം ശത്രുക്കളെ കരുതിയിരിക്കുക. പ്രവൃത്തിമേഖലയിൽ കൂടുതൽ ശ്രദ്ധിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുക്കൾക്ക് വിഷമകരമായ അവസ്ഥ ഉണ്ടാകും കാര്യങ്ങൾ വിചാരിക്കുന്നത് പോലെ നടക്കില്ല ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം, കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം വയറിന് രോഗം വന്നാൽ ശ്രദ്ധിക്കാതെ കളയരുത് ഉടനടി ഡോക്ടറെ കാണണം കുടുംബസുഖം ഉണ്ടാകാം അപ്രതീക്ഷിതമായി വീട്ടുസാധനങ്ങൾ സമ്മാനമായി ലഭിക്കും സാമ്പത്തികമായി നല്ല അവസ്ഥയുള്ള കാലമാണ് അപ്രതീക്ഷിത ധന വരവിനും യാത്രകൾക്കും ഭാഗ്യമുണ്ടാകും

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹിക്കുന്ന സ്ഥാനകയറ്റം ലഭിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിജയത്തിലെത്തും. പൊതുജനസമ്മതി നേടാൻ കഴിയും. ശത്രുക്കൾ പിന്മാറും. സ്ത്രീകൾ കാരണം പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. വേണ്ടാത്ത ചില കൂട്ടുകെട്ടിലൂടെ ദുരിതങ്ങളും ദുഃഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശാരീരിക ആരോഗ്യം ശ്രദ്ധിക്കണം. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അതിന് ഏറ്റവും അനുകൂലസമയം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബത്തിൽ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം സന്താനങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്ബുദ്ധിപൂർവ്വം അവ കൈകാര്യം ചെയ്യണം. ശത്രുക്കളുടെ ഇടപെടൽ കുടുംബത്തിൽ സങ്കടങ്ങൾക്ക് ഇടയാക്കും കൂടുതൽ ശ്രദ്ധിക്കണം. അല്പം ശ്രദ്ധിച്ചാൽ കാര്യവിജയം ഉറപ്പായും ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം. ഏറെക്കാലമായി ചികിത്സയിൽ കഴിയുന്നവർക്ക് അല്പം മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകും സാമ്പത്തിക നേട്ടത്തിനിടയാകും.

YOU MAY ALSO LIKE THIS VIDEO, റബർ വെട്ടിമാറ്റി പ്ലാവ്‌ നട്ടപ്പോൾ വട്ടാണെന്ന്‌ പറഞ്ഞവർക്ക്‌ മുന്നിൽ കൊതിയൂറും ചക്കകൊണ്ട്‌ മധുര പ്രതികാരവുമായി തലയെടുപ്പോടെ വെളിയം രാജീവ്‌, 13 ഇനങ്ങളിലായി 500 ൽ അധികം പ്ലാവുകൾ, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം!

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനവരവ് വർധിക്കും. ബന്ധുക്കളിൽനിന്നു സന്തോഷം ഉണ്ടാകും. കുടുംബത്തു സമാധാനവും സന്തോഷവും ഉള്ള സമയമാണ് . സന്താനങ്ങൾക്ക് വിചാരിക്കുന്ന കാര്യങ്ങൾ നടക്കാൻ യോഗമുണ്ട്. എന്നാൽ അവർക്ക് ചെറിയ ചില വിഷമങ്ങൾ ഉണ്ടാകാം. ചെറിയ ചില പ്രശ്നങ്ങളും ഉണ്ടായിക്കൂടെന്നില്ല. അപമാനസാധ്യത ഉള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. മന:പ്രയാസത്തിന് ഇടവരുന്ന സംഭവങ്ങൾക്ക് സാധ്യതയുണ്ട് കൂടുതൽ ശ്രദ്ധിക്കുക

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി നല്ല അവസ്ഥ ഉണ്ടാകും. സ്ഥാനമാനാദികൾ ലഭിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ബന്ധുക്കളുടെ വരവ് സന്തോഷം നൽകും. ഐശ്വര്യവും അധികാരവും നല്ല കാര്യങ്ങളിൽ താല്പര്യവും ഉണ്ടാകും. അതേസമയം കുടുംബജീവിതത്തിൽ അല്പസ്വല്പം പ്രശ്നങ്ങളും കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ദൂരദേശത്ത് താമസിക്കാൻ ഇടവരാം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായി നല്ല സമയമാണ്. സുഖവും സന്തോഷവും ഉള്ള അനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കൾ പിൻവാങ്ങും. ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കും. ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമാകും. സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തും. അവർക്കും നല്ലഫലങ്ങൾ ലഭിക്കും. എന്നാൽ പ്രയാസമുണ്ടാക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. കണ്ണിനും വയറിനും രോഗങ്ങൾ വന്നാൽ തള്ളിക്കളയരുത്. ദാമ്പത്യ ജീവിതത്തിലും ചില്ലറ പ്രശ്നങ്ങൾ ഉണ്ടാകാം.

YOU MAY ALSO LIKE THIS VIDEO, ചക്കിലാട്ടിയ വെളിച്ചെണ്ണ കുപ്പിയിലാക്കിയപ്പോൾ മാസം അരലക്ഷം രൂപയോളം ലാഭം: ഈ ഭാര്യയും ഭർത്താവും പുതിയ സംരംഭകർക്ക്‌ ഒരു മാതൃക

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുക്കളുമായി കലഹം ഉണ്ടാകാൻ സാധ്യത. ദുരിതത്തിനിടയാകും. വിചാരിച്ചിരിക്കാതെ ചെലവുകൾ ഉണ്ടാകും. അലസത രോഗം എന്നിവ ദോഷകരമായി ബാധിക്കും. ഇതേസമയം വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമാനം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും സാമ്പത്തിക ഉയർച്ചയും ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നല്ല ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഉണ്ടാകും. നാഗാരാധന നടത്തുന്നത് നല്ലതാണ്. വിഷഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. അഗ്നി ഭയത്തിനും സാധ്യതയുണ്ട് ശ്രദ്ധിക്കണം.. വിദേശയാത്രയ്ക്ക് അവസരം. ചെലവ് വർദ്ധിക്കും. പല കാര്യങ്ങളും ഉദ്ദേശിച്ചത് പോലെ നടക്കുകയില്ല. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. സന്താനങ്ങൾക്ക് ഔദ്യോഗിക രംഗത്തും വിദ്യാഭ്യാസരംഗത്തും ഉയർച്ച. ആരോഗ്യകരമായി നല്ല അവസ്ഥ . സന്തോഷവും സുഖവും ഉണ്ടാകും. എന്നാൽ ചില നാശനഷ്ടങ്ങൾ ഉണ്ടാകാം അത് സാമ്പത്തിക അവസ്ഥയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. അപവാദം കേൾക്കാനുള്ള സാധ്യത തള്ളിക്കളയരുത്. യാത്രയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും അതിനാൽ കൂടുതൽ ശ്രദ്ധിക്കണം. സ്ഥാനമാനങ്ങൾ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാം

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത്‌ മികച്ച മാസ വരുമാനം, Sudhi Curry Powder Unit

Tags: AstrologyjyothishammakaramMonthly Predictions
Previous Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 ജനുവരി 15 ഞായർ) എങ്ങനെ എന്നറിയാം

Next Post

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2023 ജനുവരി 16 മുതൽ 22 വരെയുള്ള നക്ഷത്രഫലങ്ങൾ

Next Post

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2023 ജനുവരി 16 മുതൽ 22 വരെയുള്ള നക്ഷത്രഫലങ്ങൾ

Recent Posts

  • സാമ്പത്തികമായി നിങ്ങൾക്ക് നാളെ (2025 മെയ് 24, ശനി) എങ്ങനെ എന്നറിയാം
  • ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കാൻ: ദാമ്പത്യം ഊഷ്മളമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
  • ‘ആ ബിസിനസ് ഡീൽ കിട്ടാൻ വേണ്ടി അവൾ ചെയ്യേണ്ടത് എന്താണെന്ന് അലക്സ് പറഞ്ഞത് കേട്ട് മീര ഞെട്ടി’
  • ജോലിക്ക് പോകുന്ന ഭാര്യയോട് ഭർത്താവ് എങ്ങനെ പെരുമാറണം? അവൾക്കായി എന്തൊക്കെ ചെയ്ത് കൊടുക്കണം?
  • ‘താൻ അപമാനിച്ച് ഇറക്കിവിട്ടത് ആരെയാണെന്ന് അറിഞ്ഞ ആതിര ഞെട്ടി, ആ നിമിഷത്തെ അവൾ ശപിച്ചു’

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.