14
December, 2019
Saturday
01:43 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 നവംബർ 30 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.11.2019 (1195 വൃശ്ചികം 14 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യ ക്ലേശം. ഉച്ചയ്ക്ക് 2 മണി മുതല്‍ കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളും ആഗ്രഹിച്ച പ്രകാരം നിറവേറ്റുവാന്‍ പ്രയാസമാകും. പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് ഭംഗം വരാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തന ലാഭം, വ്യാപാര അഭിവൃദ്ധി മുതലായവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാല്‍ കാര്യ വിഘ്നം, അമിത വ്യയം, അകാരണ തടസം എന്നിവ കരുതണം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തൊഴില്‍ അംഗീകാരം, ധന നേട്ടം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യത കാണുന്നു. നാളെ ലഭിക്കുന്ന അവസരങ്ങള്‍ ഗുണകരമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അതിപ്രഭാതത്തില്‍ പ്രവര്‍ത്തന മാന്ദ്യം, അനിഷ്ട സാഹചര്യങ്ങള്‍ എന്നിവ വരാവുന്നതാണ്. ഉച്ചയ്ക്ക് 2 മണി മുതല്‍ ഇഷ്ടാനുഭവങ്ങള്‍, കാര്യ ലാഭം എന്നിവ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സഹായങ്ങള്‍ക്ക് തടസം നേരിടാന്‍ ഇടയുണ്ട്. പൂര്‍ണ്ണ മനസ്സോടെ ചെയുന്ന കാര്യങ്ങള്‍ക്ക് അന്തിമ കാര്യ വിജയം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ബന്ധു സഹായം, സാമ്പത്തിക നേട്ടം, മത്സര വിജയം മുതലായവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 2 മണി മുതല്‍ ആനുകൂല്യങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദിവസാരംഭത്തില്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും മധ്യാഹ്ന ത്തില്‍ 2 മണികഴിഞ്ഞാല്‍ ധന നേട്ടം, തൊഴില്‍ വിജയം, ഇഷ്ട ഭക്ഷണ സമൃദ്ധി മുതലായവയ്ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായെന്നു വരാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തിൽ കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാല്‍ കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അതിപ്രഭാതത്തിൽ തൊഴില്‍ നേട്ടം, അംഗീകാരം, ഇഷ്ട ഭക്ഷണം. ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാല്‍ കാര്യ പരാജയം, അമിത അധ്വാനം, ആരോഗ്യ ക്ലേശം എന്നിവയ്ക്ക് സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സില്‍ ശുഭ ചിന്തകള്‍ നിറയും. ധനപരമായും കുടുംബപരമായും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

RELATED ARTICLES  എന്ത്‌ ചെയ്തിട്ടും സാമ്പത്തിക പ്രശ്നങ്ങൾ ആണോ? എങ്കിൽ ഇതാ ഈ 6 കാര്യങ്ങൾ നിങ്ങൾക്ക്‌ സമ്പത്തും ഐശ്വര്യവും കൊണ്ടു വരും!
[yuzo_related]

Comments



Related Articles & Comments