• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജനുവരി 25 ശനി) എങ്ങനെ എന്നറിയാം

Staff Reporter by Staff Reporter
January 25, 2020
in Jyothisha Kairali
0
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 11 മെയ്‌ 2019) എങ്ങനെ എന്നറിയാം
FacebookXEmailWhatsApp

നിങ്ങളുടെ ഇന്ന്‌: 25.01.2020 (1195 മകരം 11 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്‌നം നേരിടുമെങ്കിലും വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ജോലിസ്ഥലത്ത്‌ അമിതഭാരം ഉണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അവിചാരിതമായ സന്തോഷത്തിനു സാധ്യത കാണുന്നു. പലതരത്തിലുള്ള ആരോപണങ്ങള്‍ക്ക്‌ വിധേയമാകാന്‍ സാധ്യത. അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ധനപരമായി വിഷമം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഉദ്ദേശിച്ച പല കാര്യങ്ങളിലും ഫലപ്രാപ്തിക്ക് സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. കടം സംബന്ധിച്ച്‌ വഴക്കുകള്‍ ഉണ്ടാവാന്‍ സാധ്യത.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ആദായം വര്‍ദ്ധിക്കും. കലാരംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. സ്വത്ത്‌ സംബന്ധിച്ച്‌ അനുയോജ്യമായ ഫലം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അകാരണമായ ഭയാശങ്കകള്‍ ഒഴിവാക്കുക. ആരെയും അമിതമായി വിശ്വസിക്കരുത്‌. വിദേശത്തു നിന്ന്‌ അനുകൂലമായ വാര്‍ത്തകള്‍. അയല്‍ക്കാരുമായി ഒത്തൊരുമിച്ച് പോവുക ഉത്തമം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത്‌ സൂക്ഷിക്കുക. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. സുഹൃത്തുക്കളുമായി അനാവശ്യ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നത്‌ നന്നല്ല.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വിചാരിച്ച പല കാര്യങ്ങളും നടക്കും. ദാമ്പത്യ ബന്ധം ഉത്തമം. പൊതുജനവുമായി നല്ല ബന്ധം. അയല്‍ക്കാര്‍ സ്‌നേഹത്തോടെ പെരുമാറും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പിതാവിന്‍റെ ബന്ധുക്കളുമായി സ്വത്തു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്‌. വിദേശയാത്രയ്ക്ക്‌ സാധ്യത. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലമായ സമയം. കോടതി, പൊലീസ്‌ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹപ്രവര്‍ത്തകരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക. യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത്‌ ഉത്തമം. ആരോഗ്യ നില പൊതുവേ മെച്ചം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സന്ധ്യയ്ക്ക്‌ ശേഷം സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാന്‍ സാധ്യത. അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്‌.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം ലഭിച്ചേക്കും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Tags: Astrologydaily predictions
Previous Post

എത്രപേർക്ക്‌ ഇവളെ പേഴ്സണലി അറിയാം എന്നറിയില്ല, പക്ഷേ ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്‌: ഇലീനയെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി സുഹൃത്ത്‌

Next Post

ചേച്ചി സിന്ദൂരം തൊട്ട്‌ പെൺമക്കളെ സംരക്ഷിക്കാൻ നടക്കുന്ന നേരം കൊണ്ട്‌ രാജ്യത്ത്‌ നടക്കുന്ന കാര്യങ്ങൾ കൂടി ഒന്ന് പഠിക്കണം: വൈറലായി ഒരു കുറിപ്പ്‌

Next Post
ചേച്ചി സിന്ദൂരം തൊട്ട്‌ പെൺമക്കളെ സംരക്ഷിക്കാൻ നടക്കുന്ന നേരം കൊണ്ട്‌ രാജ്യത്ത്‌ നടക്കുന്ന കാര്യങ്ങൾ കൂടി ഒന്ന് പഠിക്കണം: വൈറലായി ഒരു കുറിപ്പ്‌

ചേച്ചി സിന്ദൂരം തൊട്ട്‌ പെൺമക്കളെ സംരക്ഷിക്കാൻ നടക്കുന്ന നേരം കൊണ്ട്‌ രാജ്യത്ത്‌ നടക്കുന്ന കാര്യങ്ങൾ കൂടി ഒന്ന് പഠിക്കണം: വൈറലായി ഒരു കുറിപ്പ്‌

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.