19
November, 2018
Monday
10:53 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 21 ഒക്ടോബർ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.10.2018 (1194 തുലാം 04 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അവിചാരിത മാര്‍ഗ്ഗങ്ങളിലൂടെ കാര്യ സാധ്യം ഉണ്ടാകും. പൊതു രംഗത്തും കുടുംബത്തിലും ഒരുപോലെ അംഗീകാരം വര്‍ധിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന ദിവസമാണ്. ധന ലാഭത്തിന് സഹായകമാകുന്ന പുതിയ അവസരങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള ദിനമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിചാരിച്ച കാര്യങ്ങളില്‍ അല്പം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും. കുടുംബ കാര്യങ്ങളില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിചാരിച്ച കാര്യങ്ങളില്‍ അല്പം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും. കുടുംബ കാര്യങ്ങളില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വിജയം, സന്തോഷം, ഇഷ്ട ഭക്ഷണം എന്നിവ വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങളും വാര്‍ത്തകളും ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍ നേട്ടം, ആഗ്രഹ സാധ്യം എന്നിവ വരാവുന ദിനമാണ്. കുടുംബ സുഖം, ദാമ്പത്യ നേട്ടം എന്നിവയും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യ കാര്യങ്ങളില്‍ പഴികേള്‍ക്കാന്‍ ഇടയുണ്ട്. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് സൂക്ഷ്മതയോടെ വേണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉല്ലാസ അനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, കാര്യ വിജയം എന്നിവ പ്രതീക്ഷിക്കാം. പ്രതികൂലികള്‍ പിണക്കം മറന്ന് അടുത്തു വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അല്പം മാനസിക സമ്മര്‍ദം വര്‍ദ്ധിക്കാവുന്ന ദിവസമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. കര്‍തവ്യങ്ങള്‍ ശ്രദ്ധയോടെ നിറവേറ്റുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍പരമായി വ്യത്യസ്തമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. മടിച്ചു നില്‍ക്കാതെ ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വര്‍ധിച്ച ചിലവുകള്‍ അലോസരം ഉണ്ടാക്കാന്‍ ഇടയുണ്ട്. വേണ്ടപ്പെട്ടവര്‍ വേണ്ടവിധ ത്തില്‍ മനസ്സിലാക്കുന്നില്ല എന്ന തോന്നല്‍ ഉണ്ടാകാം. കോപം നിയന്ത്രിക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ജ്യോതിഷ പ്രകാരം വൃശ്ചിക മാസ ഫലം (2018 നവംബര്‍ 17 മുതല്‍ 2018 ഡിസംബര്‍ 15 വരെ) നിങ്ങൾക്കെങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments