08
April, 2020
Wednesday
05:25 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മാർച്ച്‌ 21 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.03.2020 (1195 മീനം 08 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. സാമ്പത്തികമായും കുടുംബപരമായും ദിവസം ഗുണപ്രദമാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകും. ഉല്ലാസകരമായ സാഹചര്യങ്ങള്‍ സംജാതമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. ഭാഗ്യവും ദൈവാധീനവും വർധിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ബന്ധങ്ങള്‍ വിരസമായി തീരാന്‍ ഇടയുണ്ട്. എളുപ്പത്തില്‍ നേടാവുന്ന കാര്യങ്ങള്‍ക്കു പോലും അമിത അധ്വാനം വേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹസാധ്യത്തിന് നിലനിന്നിരുന്ന തടസങ്ങള്‍ ഒഴിയും. ആരോഗ്യം മെച്ചപ്പെടും. ധന നേട്ടങ്ങളും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് സന്തോഷം പ്രദാനം ചെയ്യുന്ന വാര്‍ത്തകളും സാഹചര്യങ്ങളും അനുഭവത്തില്‍ വരും. കുടുംബത്തില്‍ സുഖാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അമിത ചിലവുകള്‍ നിയന്ത്രിക്കാന്‍ പ്രയാസപ്പെടും. പല കാര്യങ്ങളിലും അകാരണ തടസങ്ങള്‍ കരുതണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മുന്‍തീരുമാനിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈഷമ്യം ഉണ്ടായെന്നു വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ അംഗീകാരം, കാര്യ ലാഭം, പ്രവര്‍ത്തന നേട്ടം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. സാഹചര്യങ്ങള്‍ അനുകൂലമായി ഭവിക്കുന്നതിനാല്‍ കാര്യ നേട്ടം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധിക ചിലവ് മൂലം സാമ്പത്തിക വൈഷമ്യം വരാന്‍ ഇടയുണ്ട്. ഊഹ കച്ചവടങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സുഖം, സാമ്പത്തിക നേട്ടം, ബന്ധു സമാഗമം മുതലായവയ്ക്ക് സാധ്യത കാണുന്നു. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നത് മന സന്തോഷം നല്‍കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തെറ്റിദ്ധാരണകള്‍ മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. പ്രധാന ജോലികള്‍ വേണ്ടത്ര കരുതലോടെ നിറവേറ്റുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

Comments



Related Articles & Comments