നിങ്ങളുടെ ഇന്ന്: 13.05.2024 (1199 മേടം 30 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നല്ല വിവാഹക്കാര്യങ്ങള്‍ ശരിയാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കര്‍മരംഗം വിപുലീകരിക്കും. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കര്‍മരംഗം വിപുലീകരിക്കും. ശത്രുഭീതി ഉണ്ടാകും. ആദര്‍ശങ്ങള്‍ കൈവെടിയാതെ സൂക്ഷിക്കണം. ഏതുകാര്യവും നിഷ്പ്രയാസം ചെയ്യും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പണച്ചെലവ് വര്‍ദ്ധിക്കും. ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പുതിയ വാഹന സാധുത കാണുന്നു. ഉത്തരവാദിത്തം കൂടും. ദാമ്പത്യ പ്രശ്നം പരിഹരിക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മോദി തുടർന്നാലും രാഹുൽ വന്നാലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ഈ 9 പേരാണ്! | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധികാരസഥാനത്തിരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ സാധിക്കും. നേത്രരോഗത്തിനു സാധുത. കുടുംബപ്രയാസം തീരും. ധനസുഖം കുറയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജനാനുകൂല്യം വര്‍ദ്ധിക്കും. ബന്ധുഗുണം ഉണ്ടാകും. ആരോഗ്യം തൃപ്തികരം. ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും. അനാവശ്യചിന്തകള്‍ ഒഴിവാക്കണം. ദൂരയാത്രകള് ആവശ്യമായി വരും. മേലധികാരികളുടെ പ്രശംസ ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ദമ്പതികൾക്കിടയിലും പ്രണയിതാക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്ത്? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മേലധികാരികളുടെ പ്രശംസ ലഭിക്കും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കര്മമേഖലയില് അലസത കാണിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാരമേഖല മെച്ചപ്പെടും. മനഃശാന്തി ഉണ്ടാകും. പുതിയ പദ്ധതികള്‍ വിജയിക്കും. പ്രതിസന്ധികളില്‍ നിന്നും വിജയിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിശിഷ്ടവസ്തുക്കള് സമ്മാനമായി ലഭിക്കും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും. മറ്റുള്ളവര്‍ക്കു ഹിതകരമായതു ചെയ്യും.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? പുതിയ കാലത്തെ കുട്ടികൾ ചെയ്യുന്നത്… ഗൈനക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ!!! | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രയത്നഫലം കുറയും. സ്വജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്. പഠനരംഗത്തെ അലസത മാറും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പഠനരംഗത്തെ അലസത മാറും. സാമ്പത്തികോന്നതി ഉണ്ടാകും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. രക്ഷിതാക്കളുടെ വാക്കുകള്‍ മാനിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാപാരമേഖല അഭിവൃദ്ധിപ്പെടും. പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കൊടും ചൂടിന് പിന്നാലെ പ്രളയവും? കേരളത്തിന് മുന്നറിയിപ്പ്, വരാനിരിക്കുന്നത് മറ്റൊരു ദുരന്തമോ? | Watch Video 👇