നിങ്ങളുടെ ഇന്ന്: 12.05.2024 (1199 മേടം 29 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യലാഭം,കുടുംബസുഖം,അംഗീകാരലബ്ധി, ധന നേട്ടം എന്നിവയ്ക്ക് യോഗമുള്ള ദിവസം. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും ഇടയുണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രവര്‍ത്തന വിജയം, തൊഴില്‍ അംഗീകാരം, കര്‍മ പുഷ്ടി എന്നിവയും വരാം
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മോദി തുടർന്നാലും രാഹുൽ വന്നാലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ഈ 9 പേരാണ്! | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ പരാജയം, ധന ക്ലേശം, പ്രവര്‍ത്തന വൈഷമ്യം എന്നിവയ്ക്ക് സാധ്യത. ബന്ധു സഹായത്താല്‍ കാര്യ വിജയം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ വിജയം, സ്ഥാന മാനം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധന നേട്ടം ഉണ്ടാകാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഇഷ്ടാനുഭവങ്ങള്‍, കാര്യ ലാഭം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും.
YOU MAY ALSO LIKE THIS VIDEO, ദമ്പതികൾക്കിടയിലും പ്രണയിതാക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്ത്? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. കുടുംബകാര്യങ്ങളില്‍ തടസാനുഭവങ്ങള്‍ വരാം. സായാഹ്നം താരതമ്യേന മെച്ചം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ദിവസം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, സന്താന ഗുണം മുതലായവ വരാം. സര്‍ക്കാര്‍ കോടതി ഇടപാടുകളില്‍ വിജയം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? പുതിയ കാലത്തെ കുട്ടികൾ ചെയ്യുന്നത്… ഗൈനക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ!!! | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനലാഭം, അംഗീകാരം, ബന്ധു സഹായം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത . സുഹൃത്തുക്കള്‍ മൂലം സഹായങ്ങള്‍ ലഭ്യമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകത്തതില്‍ വൈഷമ്യം തോന്നും. കുടുംബ ഭാരം വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാന ക്ലേശം, ആരോഗ്യ പരമായ ദുരിതാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തികമായി പ്രയാസങ്ങള്‍ വരാന്‍ ഇടയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട് അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത് | Watch Video 👇