നിങ്ങളുടെ ഇന്ന്: 24.03.2024 (1199 മീനം 11 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം. മധ്യാഹ്നത്തില്‍ 3 മണി കഴിഞ്ഞാല്‍ ആഗ്രഹ സാധ്യം, കുടുംബ സുഖം, അഭിനന്ദനം എന്നിവ പ്രതീക്ഷിക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ ക്ലേശം എന്നിവ വരാവുന്ന ദിവസം. കര്‍മ്മസംബന്ധമായി അംഗീകാരം കുറയാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഖാനുഭവങ്ങള്‍, അനുകൂല സഹാച്ചര്യങ്ങള് എന്നിവയ്ക്ക് സാധ്യത. മധ്യാഹ്ന ശേഷം അമിത അധ്വാനം, അനിഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യത്തിന് കാല താമസം എന്നിവ കരുതണം.
YOU MAY ALSO LIKE THIS VIDEO, ഗുണാ കേവിനേക്കാളും നിഗൂഢത നിറഞ്ഞ ഒരു ഗുഹ, മറഞ്ഞിരിക്കുന്നത് ഒന്നര ലക്ഷം കോടിയുടെ നിധി; ആര് കണ്ടെത്തും? Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രഭാതത്തില്‍ പ്രവര്‍ത്തന ക്ലേശം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യത. മധ്യാഹ്നത്തില്‍ 3 മണി മുതല്‍ കാര്യ വിജയം, അംഗീകാരം, ഇഷ്ടഭക്ഷണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനാഗമം, ഭാഗ്യ നേട്ടം, അംഗീകാരം. മധ്യാഹ്നത്തില്‍ 3 മണി മുതല്‍ കാര്യ പരജായം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാന്‍ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താന ക്ലേശം, ശാരീരിക വൈഷമ്യം, അലസത. മധ്യാഹ്ന ശേഷം ഇഷ്ടാനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞാൽ ഒരാൾക്ക് എന്തൊക്കെ പ്രശ്നങ്ങൾ സംഭവിക്കും എന്നറിയാമോ?
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ ലാഭം, ദാമ്പത്യ സുഖം, തൊഴില്‍ നിറം. മധ്യാഹ്ന ശേഷം ധന തടസം, പ്രവര്‍ത്തന മാന്ദ്യം എന്നിവ വരാന്‍ ഇടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാധ്യം, ബന്ധു സമാഗമം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. സായാഹ്നത്തില്‍ സത് വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രഭാതത്തില്‍ ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, മന സമ്മര്‍ദം. മധ്യാഹ്നത്തില്‍ 3 മണി മുതല്‍ അനുകൂല അനുഭവങ്ങള്‍, തൊഴില്‍ ആനുകൂല്യം, അംഗീകാരം എന്നിവ വരാം.
YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ സാധ്യത്തിനായി പതിവിലും കവിഞ്ഞ പരിശ്രമം വേണ്ടി വരും. പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക നേട്ടം, കാര്യ ലാഭം, പ്രവര്‍ത്തന വിജയം. മധ്യാഹ്നത്തില്‍ 3 മണി മുതല്‍ കാര്യ വിഘ്നം, മന ക്ലേശം, ആരോഗ്യ ഹാനി എന്നിവ വരാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല അനുഭവങ്ങള്‍, സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ എന്നിവയ്ക്ക് ഇടയുണ്ടാകും. കുടുംബത്തോടുള്ള കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിറവേറ്റും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, തെരഞ്ഞെടുപ്പിൽ തോറ്റ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി! ഇന്ദിരക്ക് മുൻപോ ശേഷമോ എന്തുകൊണ്ട് ഒരു വനിത ഇന്ത്യൻ പ്രധാനമന്ത്രി ആയില്ല? Watch Video 👇