മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഫെബ്രുവരി 20 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.02.2024 (1199 കുംഭം 7 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുസ്ഥിരമായ ഒരു ഭാവി ഉറപ്പാക്കും.ഇന്ന് നിങ്ങളുടെ സാമ്പത്തിക, തൊഴില്‍ രംഗങ്ങളില്‍ പുരോഗതിയുണ്ടാകും. പ്രമോഷനോ മികച്ച ശമ്പളമുള്ള ജോലിയോ ലഭിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യതടസ്സം, അപകടഭീതി, ശത്രുശല്യം, കലഹം, യാത്രാതടസ്സം ഇവ കാണുന്നു. സായാഹ്ന ശേഷം താരതമ്യേന മെച്ചം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, ലാഭം ഇവ കാണുന്നു. അപ്രതീക്ഷിത ആഗ്രഹസാഫല്യത്തിന് സാധ്യത.

YOU MAY ALSO LIKE THIS VIDEO, ജനങ്ങൾക്കിടയിൽ ഒരേസമയം വെറുക്കപ്പെട്ടവനും സ്വീകാര്യനുമായ Donald Trump, US President Election ഇന്ത്യക്കും നിർണായകം

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. വ്യാപാരത്തിൽ പുതിയ സാധ്യതകൾ തുറന്നു കിട്ടും. മേലധികാരിയിൽ നിന്ന് അനുകൂലമായ സന്ദേശങ്ങൾ ലഭിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടും. ശത്രുക്കളെ ജയിക്കാന് കഴിയും. മൽസരങ്ങളിൽ വിജയിക്കും.

YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ ആൾക്കൂട്ട വിചാരണയാൽ തൂക്കിലേറ്റപ്പെട്ട ഏക ആന! അതും ഒരു പിടിയാന, എന്തിനെന്നോ?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ധനതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. കുടുംബകാര്യങ്ങളിൽ വൈഷമ്യം ഉണ്ടാകാൻ ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം, നഷ്ടസാധ്യത ഇവ കാണുന്നു. യാത്രകൾ സൂക്ഷ്മതയോടെ വേണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്ന് കിട്ടും. പല ആഗ്രഹങ്ങളും നടക്കാൻ സാധ്യത കൂടുതൽ. ചികിത്സകൾ ഫലവത്താകും.

YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന്‌ ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യങ്ങള്‍ ഭാഗികമായി ശരിയാകും. എന്നാൽ ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു. പൊതുവിൽ മന സ്വസ്ഥത കുറയാൻ ഇടയുള്ള ദിവസമാണ്. പ്രാർഥനകൾ ഗുണം ചെയ്യും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യമായ പ്രശ്‌നങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും നിങ്ങൾ മാറി നിൽക്കുക. ഒഴിവു സമയം മന സമ്മർദ്ദം കൂടാതെ ചെലവഴിക്കാണ് ബോധപൂർവം ശ്രമിക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത്‌ വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet

Avatar

Staff Reporter